Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സര്‍ക്കാറിലേക്ക് അടയ്‌ക്കാനുള്ള ഒന്നര കോടിക്ക് ജപ്തിക്കെത്തിയ സംഘത്തിന് നേരെ ഗുണ്ടാ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 08:37 pm IST
inWayanad

കല്‍പ്പറ്റ : വാഴവറ്റയ്‌ക്ക് സമീപം സ്വകാര്യ വ്യവസായികളില്‍ നിന്ന് സര്‍ക്കാറിലേക്ക് വില്‍പന നികുതി, വരുമാന നികുതി ഇനങ്ങളിലായി 1.75 കോടി രൂപ ഈടക്കാന്‍ പോലീസ് സംരക്ഷണയോടെ പോയ ഉദ്യോഗസ്ഥ സംഘത്തെ സിനിമാ സ്റ്റൈലില്‍ വീടും വീടിന്റെ ഗേറ്റും പൂട്ടിയിട്ട് മര്‍ദ്ദിച്ചു.ഗുണ്ടാസംഘത്തെ ഇറക്കിയായിരുന്നു ഭീകരാവസ്ഥ സൃഷ്ടിച്ചത്. ഒടുക്കം കൂടുതല്‍ പോലീസെത്തി പൂട്ടുപൊളിച്ച് വീട്ടുവളപ്പിലും പിന്നീട് വീടിനുള്ളിലും കടന്നാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്. കല്‍പ്പറ്റക്കടുത്ത വാഴവറ്റയിലായിരുന്നു സംഭവം. വാഴവറ്റ മൃഗാശുപത്രി കവലക്ക് സമീപം മൂങ്ങനാനിയില്‍ ആന്റോ അഗസ്റ്റിന്‍, സഹോദരന്‍ ജോസ്‌കുട്ടി അഗസ്റ്റിന്‍, ഇവരുടെ ഉടമസ്ഥതയിലുള്ള ഏഷ്യന്‍ മോട്ടേഴ്‌സ് എന്നിവരില്‍ നിന്നായി കഴിഞ്ഞ മാര്‍ച്ച് 31ന് മുന്‍പ് ഈടാക്കാന്‍ ജപ്തി ഉത്തരവായ 17453052 രൂപ വസൂലാക്കുന്നതിനായാണ് കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ അമ്പലവയല്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശങ്കര്‍, മുട്ടില്‍ സൗത്ത് വില്ലേജ് വില്ലേജ് ഓഫീസര്‍ പ്രിയ എന്നിവരുടെ നേതൃത്വത്തില്‍ എട്ട് റവന്യൂ ഉദ്യോഗസ്ഥരും മീനങ്ങാടി എസ് ഐ അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ ഒരു ജീപ്പില്‍ നിറയെ പോലീസും എത്തിയത്. ജപ്തിക്ക് കോടതി സ്റ്റേയുണ്ടെന്ന വ്യാജ പ്രസ്താവന നടത്തി ഉദ്യോഗസ്ഥര്‍ക്ക് നേരെ തട്ടിക്കയറുകയാണ് ആന്റോഅഗസ്റ്റിനും ജോസ്‌കുട്ടിഅഗസ്റ്റിനും ചെയ്തത്. വീടിന് അകത്ത് കയറിയ റവന്യൂ ഉദ്യോഗസ്ഥരെ വാതില്‍ പൂട്ടി ബന്ദിയാക്കിയ ഇവര്‍ പുറത്ത് കരുതി നിര്‍ത്തിയിരുന്ന ഗുണ്ടകളെ കൊണ്ട് വീടിന്റെ ഗേറ്റും പൂട്ടിച്ചു. തുടര്‍ന്ന് പോലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നേരെ സിനിമാ സ്റ്റൈലില്‍ കയ്യേറ്റവും തുടങ്ങി. കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നതില്‍ ഇവരുടെ മതാവ് ഇത്താമ്മ, ആന്റോ അഗസ്റ്റിന്റെ ഭാര്യ ടെസിറോയി എന്നിവരെയും രംഗത്തിറക്കി. അരമണിക്കൂറിലേറെ ഉദ്യോഗസ്ഥരും ഗുണ്ടാസംഘവും ഏറ്റുമുട്ടി. ചെറുക്കാന്‍ ശ്രമിച്ച മീനങ്ങാടി സ്റ്റേഷനിലെ വനിതാ പോലീസുകാരായ ആയിഷ, രഞ്ജിത, സുലോചന എന്നിവര്‍ക്ക് പരുക്കേറ്റു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് അക്രമികളെ അമര്‍ച്ച ചെയ്തത്. ആന്റോ അഗസ്റ്റിന്‍, മാതാവ് ഇത്താമ്മ, ഭാര്യ ടെസി റോയി, സഹായികളായ രമേഷ്, ചന്ദ്രന്‍, ജനാര്‍ദ്ദനന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വീടിനുള്ളില്‍ വിവാദ വ്യവസായികളുടെ രോഗാതുരനായ പിതാവും ഒരു സാഹായിയും ഉണ്ടായിരുന്നു. അതിനാല്‍ വീട് പൂട്ടി സീല്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പകരം ഇളകുന്ന മുതലുകള്‍ കസ്റ്റഡിയില്‍ എടുത്തതായും റവന്യൂ അധികൃതര്‍ അറിയിച്ചു. പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും അക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മീനങ്ങാടി പോലീസ് അറിയിച്ചു.

ഇവരുടെ അനധികൃത സ്വത്ത് സമ്പാദ്യം അടക്കമുള്ള ഇടപാടുകള്‍ സംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണവിഭാഗം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.