Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹൈന്ദവ ബിംബങ്ങളെ അവഹേളിക്കുന്നതില്‍ നിന്നും സിപിഎം പിന്മാറണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 02:58 pm IST
in Kannur

തളിപ്പറമ്പ്(കണ്ണൂര്‍): ഹൈന്ദവ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പിക്കുന്നതില്‍ നിന്നും ഹൈന്ദവ ബിംബങ്ങളെ അവഹേളിക്കുന്നതില്‍ നിന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്മാറണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. തളിപ്പറമ്പില്‍ ഹൈന്ദവാചാര സംരക്ഷണസമിതി സംഘടിപ്പിച്ച ആചാര സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി ചിദാനന്ദപുരി.

സമത്വം വാഗ്ദാനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച പാര്‍ട്ടിയുടെ പ്രവര്‍ത്തി ഇന്ന് ഹൈന്ദവ ആചാരങ്ങളെ നിന്ദിക്കുക എന്നത് മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഹൈന്ദവാചാര്യന്‍മാരെ ആള്‍ ദൈവങ്ങള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു . ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഇനിയും വൈകിക്കൂടാ. പ്രതിഷേധം അറിയിക്കേണ്ടവരെ അറിയിക്കേണ്ട രീതിയില്‍ അറിയിക്കണം. തൃച്ചംബരത്തപ്പന്റെ തിടമ്പുനൃത്തപ്പോലും അപഹസിക്കുന്ന രീതിയില്‍ മാര്‍ക്‌സിസം രംഗത്തുവരുമ്പോള്‍ ഇത്തരം നടപടികള്‍ ഇനി അനുവദിക്കില്ലെന്ന് ഉദ്‌ഘോഷിക്കുവാന്‍ ഹൈന്ദവ നേതൃസമ്മേളനങ്ങള്‍ക്ക് സാധിക്കണം.

ചടങ്ങില്‍ അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. പൂന്തോട്ടത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരി ദീപ പ്രോജ്ജ്വലനം നടത്തി. എന്‍.വി.പ്രജിത്ത് ആചാരസംരക്ഷണ പ്രമേയം അവതരിപ്പിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തീയ സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍.കുമാര്‍, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, ശ്രീധരന്‍ നമ്പൂതിരി, എടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരി, കൊട്ടാരം ജയരാമന്‍ നമ്പുതിരി, നടുവത്ത്പുടയൂര്‍ വാസുദേവന്‍ നമ്പൂതിരി, പി.എന്‍.ദാമോദരന്‍ നമ്പൂതിരി, എന്‍.ഒ.നാരായണന്‍ നമ്പ്യാര്‍, കുഞ്ഞമ്പു, ശ്രീധരന്‍ കാരാട്ട്, ടി.വി.അശോകന്‍, വി.വിജയന്‍ മാസ്റ്റര്‍, പി.പി.മുത്തു കൃഷ്ണന്‍ ആചാരി, ഒ.കുഞ്ഞിക്കണ്ണന്‍, ചന്തു പ്രഭു, പവന്‍കുമാര്‍, സി.ചന്ദ്രശേഖരന്‍, എം.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനും ഹൈന്ദവാചാര സംരക്ഷണസമിതി ജനറല്‍ കണ്‍വീനറുമായ വത്സന്‍ തില്ലങ്കേരി സ്വാഗതവും അഡ്വ.എ.പി.കണ്ണന്‍ നന്ദിയും പറഞ്ഞു.

കണ്‍വെന്‍ഷനിലും പൊതുയോഗത്തിലും പങ്കെടുത്ത ജനസഞ്ചയം സിപിഎമ്മിന്റെ ഹൈന്ദവാചാരങ്ങള്‍ക്കെതിരായ അവഹേളനത്തിനുള്ള ശക്തമായ താക്കീതായി മാറി. നൂറുകണക്കിന് ഹൈന്ദവ ഭക്തരാണ് ഇരു പരിപാടികളിലും സംബന്ധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

പുതിയ വാര്‍ത്തകള്‍

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.