Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തൃക്കണ്ണാട് വാഹനാപകടം:ഡിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 06:54 pm IST
in Kasargod

ബേക്കല്‍: മദ്യപിച്ച് ഓടിച്ച് കാര്‍ നിയന്ത്രണം വിട്ട് വഴിയിലൂടെ നടന്ന പോകുകയായിരുന്നു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഓരാള്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി തൃക്കണ്ണാട്ടെ വി.ആര്‍ വിദ്യാസാഗറാ (52)ണ് ഇന്നലെ ഉച്ചയോടെ പാറക്കട്ടയിലെ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. വിദ്യാസാഗറിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കും കേസെടുത്തതായി കേസന്വേഷിക്കുന്ന ബേക്കല്‍ സി.ഐ വിശ്വംഭരന്‍ വ്യക്തമാക്കി.

ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മലാംകുന്ന് ഗവ. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രഭാകരന്റെ മകന്‍ പ്രശാന്ത് (16) വിദ്യാസാഗര്‍ ഓടിച്ച കാറിടിച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠികളായ മറ്റു മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ വിജയിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് വിദ്യാസാഗറിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടും കെഎസ്ടിപി റോഡിലെ നിരന്തരമായുണ്ടാകുന്ന അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതിനു ശേഷം ഇന്നലെ രാവിലെ മുതല്‍ ഉച്ച വരെ ബേക്കലിനും പാലക്കുന്നിനുമിടയില്‍ തീരദേശ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു.

ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിയാണ് മരിച്ച പ്രശാന്ത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്ന സഹോദരന്‍ പുരുഷോത്തമന് മരുന്ന് വാങ്ങാനും കുടുംബം പുലര്‍ത്താനുമായി പ്രശാന്ത് ഹോട്ടല്‍ ജോലി ചെയ്താണ് പഠനം നടത്തിയിരുന്നത്. മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു പ്രശാന്ത്. സ്‌കൂളിനുവേണ്ടി ജില്ല തലമത്സരങ്ങളില്‍ ബൂട്ട് അണിഞ്ഞിട്ടുണ്ട്. പ്രശാന്തിന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ബേക്കല്‍ ഇപ്പോഴും മുക്തമായിട്ടില്ല. കളിച്ച് ചിരിച്ച് ഒന്നിച്ച് നടന്നിരുന്ന കൂട്ടുകാരന്‍ വിട്ട് പോയിയെന്നത് ഉള്‍ക്കോള്ളാന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

പുതിയ വാര്‍ത്തകള്‍

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.