Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷൂട്ടിങ്ങില്‍ ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ട് ഒമ്പതുവയസുകാരന്‍ സാവിയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 04:21 am IST
inSports

 

കൊല്ലം: ഇടുക്കിയില്‍ ഈ മാസം 19 മുതല്‍ 21വരെ നടന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ഒമ്പതുവയസുകാരന്‍ എത്തിയപ്പോള്‍ മുതിര്‍ന്നവര്‍ക്കെല്ലാം പരിഹാസമായിരുന്നു. വെറും 30 കിലോ ഭാരമുള്ള മൂന്നടി ഉയരക്കാരന് റൈഫിള്‍ പിടിക്കാന്‍ പോലുമുള്ള ആരോഗ്യമില്ലല്ലോ എന്നു പലരും പറഞ്ഞു. എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ അവന്‍ സ്വന്തമാക്കിയത് മൂന്ന് സ്വര്‍ണമെഡലുകള്‍.

കൊല്ലം രാമന്‍കുളങ്ങര കാന്റില്‍ട്രീസില്‍ മോറിസിന്റെയും പ്രൊഫ. ഷെര്‍ളിയുടെയും ഇളയമകനായ സാവിയോ ആണ് ഈ ഷൂട്ടര്‍. ഒരുവര്‍ഷം മുന്‍പാണ് സാവിയോ ഷൂട്ടിങ്ങില്‍ പ്രതിഭ തെളിയിച്ചുതുടങ്ങിയത്; കൃത്യമായി പറഞ്ഞാല്‍ ഇടുക്കിയില്‍ കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മത്സരാര്‍ത്ഥിയായ ചേച്ചി സാന്‍സിയയ്‌ക്ക് കൂട്ടുപോയതിന് ശേഷം.

മെഡലണിഞ്ഞ് മുന്‍പില്‍ വന്നുനിന്നപ്പോള്‍ നേരത്തെ പരിഹസിച്ചവര്‍ ആത്മാര്‍ത്ഥമായി ആ ബാലനെ അഭിനന്ദിച്ചു. അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. അവന്റെ സ്വപ്‌നവും ചിന്തയും ഭാരതത്തിനായി ഒളിമ്പിക് മെഡല്‍ നേടുകയെന്നതാണ്. അതിനായി അഭിനവ് ബിന്ദ്രയുടെ പാതയാണ് ഈ കുരുന്നുപ്രായത്തില്‍ അവന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

നെല്ലിമുക്കിലെ ഷൂട്ടിങ് റേഞ്ചിലായിരുന്നു സാവിയോയുടെ പരിശീലനം. 12 മുതല്‍ 18 വരെ പ്രായത്തിലുള്ള യൂത്ത് വിഭാഗത്തിലും 19 മുതല്‍ 21 വരെ പ്രായത്തിലുള്ള ജൂനിയര്‍ വിഭാഗത്തിലും 22 മുതല്‍ 60 വരെ പ്രായത്തിലുള്ള മെന്‍ വിഭാഗത്തിലും സാവിയോ മത്സരിച്ചു. മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് ഷൂട്ടിങ്ങില്‍ പ്രായം കുറഞ്ഞവര്‍ക്ക് എല്ലാ മത്സരങ്ങളിലും മത്സരിക്കാമെന്നതാണ് സവിശേഷത. അഞ്ചു കിലോ ഭാരമുള്ള ഗണ്‍ ആണ് ഷൂട്ടിങ്ങിന് ഉപയോഗിച്ചത്. ഓപ്പണ്‍ സൈറ്റ് കാറ്റഗറിയിലായിരുന്നു എല്ലാ മത്സരങ്ങളും. കുരീപ്പുഴ സ്വദേശിയും വിരമിച്ച പട്ടാളക്കാരനുമായ വിജയകുമാറാണ് സാവിയോയുടെ പരിശീലകന്‍. സെപ്റ്റംബര്‍ 20 മുതല്‍ 25 വരെ മധുരയില്‍ നടക്കുന്ന സൗത്ത് സോണ്‍ മത്സരങ്ങളിലേക്ക് സാവിയോ യോഗ്യത നേടി.

ഷൂട്ടിങ്ങിന് പുറമെ പിയാനോ, വയലിന്‍ എന്നിവയും സാവിയോ പരിശീലിക്കുന്നുണ്ട്. കൊല്ലം ട്രിനിറ്റി ലൈസിയത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബിസിനസുകാരനായ പിതാവില്‍ നിന്നു നല്ല പിന്തുണയാണ് സാവിയോക്ക് ലഭിക്കുന്നത്. ദിവസവും രണ്ട് മണിക്കൂര്‍ ഷൂട്ടിങ് റേഞ്ചില്‍ പരിശീലനത്തിനായി മാറ്റിവയ്‌ക്കുന്നു.

കൃത്യമായി പോയിന്റില്‍ ഷൂട്ട് ചെയ്യുന്ന അപൂര്‍വ്വം താരങ്ങളില്‍ മുന്നിലാണ് സാവിയോയെന്നാണ് കൊല്ലം ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സാജുവിന്റെ സാക്ഷ്യം.

കുട്ടിക്കാലത്ത് തന്നെ പ്രതിഭയെ കണ്ടെത്തി കഠിനമായ പരിശീലനത്തിലൂടെ വളര്‍ത്തിയെടുത്താല്‍ മുന്‍നിര രാഷ്‌ട്രങ്ങളെ പോലെ ഒളിമ്പിക് മെഡലുകള്‍ വാരിക്കൂട്ടാന്‍ ഇന്ത്യക്ക് ഒരു പ്രയാസവുമില്ല. പക്ഷേ കിടമത്സരങ്ങളും അനഭിലഷണീയമായ പ്രവണതകളുമാണ് എല്ലാ ഇനങ്ങളിലും നല്ല മത്സരാര്‍ത്ഥികളെ ബാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

Kerala

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Kerala

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.