Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നമ്പ്രത്തച്ഛന്‍ സമാധിദിനം 1 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 12:42 am IST
in Kannur

പള്ളിക്കുളം: മഹായോഗി നമ്പ്രത്തച്ഛന്റെ 78-ാം ആണ്ട് സമാധിദിനം 1 ന്. സമാധിദിനത്തോടനുബന്ധിച്ച് വൈകുന്നേരം 4 മണിക്ക് പള്ളിക്കുളം ചാലുവയലിലെ ഗുരുനാഥന്റെ സമാധിമണ്ഡപത്തില്‍ ഗുരുപൂജയും നമ്പ്രം മുച്ചിലോട്ട് ഭഗവതിക്ഷേത്ര ഗുരുസന്നിധിയില്‍ ഗുരുപുഷ്പാഞ്ജലിയും നടക്കും.

ലോക മംഗളത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അനേകം മഹാരഥന്‍മാരുടെ ഇതിഹാസ ചരിത്രം ജാതിമത ചിന്തകളുടെ അതിപ്രസരം കൊണ്ട് കലുഷിതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തവും ഒരുമക്കുള്ള മുതല്‍ക്കൂട്ടുമാണ് നമ്പ്രത്തച്ഛന്റെ ചരിതം. പുരാണ, ഇതിഹാസ ഗ്രന്ഥങ്ങളില്‍ ഗുരുനാഥന്‍മാരുടെ മഹിമകളും തനിമകളും വായിച്ചറിഞ്ഞവര്‍ അത് നെഞ്ചോട് ചേര്‍ത്തുവെക്കുന്ന മഹാപാരമ്പര്യം ഭാരതീയ ധന്യതയുടെ നേര്‍സാക്ഷ്യമാണ്. ഇത്തരം ഗുണത്മജനായ ഒരു സിദ്ധനായിരുന്നു നമ്പ്രം മുച്ചിലോട്ട് കാവിലെ മുച്ചിലോട്ട് ഭഗവതിയുടെ കോമരമായ കുഞ്ഞിക്കണ്ണന്‍ എഴുത്തച്ഛന്‍. 1114 ചിങ്ങം 16 ന് സമാധിവരിച്ച കുഞ്ഞിക്കണ്ണന്‍ എഴുത്തച്ഛന്‍ ജ്യോതിഷപണ്ഡിതനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു. നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഗുരുനാഥന്റെ മഹാമണ്ഡപം മലബാറില്‍ ഏറെ പ്രസിദ്ധമാണ്. സമാധിമണ്ഡപം പള്ളിക്കുളം ചാലുവയലിലാണ് സ്ഥിതി ചെയ്യുന്നത്. ചിറക്കല്‍ കോവിലകത്തെ സ്വര്‍ണ്ണാഭരണപ്പെട്ടി കളവു പോയപ്പോള്‍ അത് കണ്ടുപിടിക്കാന്‍ അന്നത്തെ ശാസ്ത്രീയ സംവിധാനങ്ങളും ജ്യോതിഷ ചക്രവര്‍ത്തിമാരും പരാജിതരായപ്പോള്‍ കുഞ്ഞിക്കണ്ണനെഴുത്തച്ഛനെയും തേടി കോലത്തു മന്നന്റെ സഹായികള്‍ നമ്പ്രത്ത് തറവാട്ടിലെത്തുകയായിരുന്നു. ഉടന്‍ ചിറക്കല്‍ തമ്പുരാന്റെ അടുക്കലെത്തി കാര്യങ്ങള്‍ ചോദിച്ച് പ്രശ്‌നവിധി നടത്തുകയും അതുപ്രകാരം ചിറക്കല്‍ ചിറയിലാണ് പെട്ടി ഉള്ളതെന്ന കൃത്യമായ സ്ഥാനവും കാണിച്ചുകൊടുത്ത് അതു പ്രകാരം തമ്പുരാന്റെ സഹായികള്‍ ചിറയില്‍ മുങ്ങി പെട്ടി കണ്ടെടുക്കുകയും ചെയ്തു. വര്‍ഷങ്ങളോളം കോവിലകത്തെ ജ്യോതിഷിയായി നമ്പ്രത്തച്ഛന്‍ തിളങ്ങിനിന്നിരുന്നു. മാനവസേവ മാധവസേവയായി കണ്ട് ജാതിമത ചിന്തകളുടെ അതിപ്രസരം താണ്ഡവമാടിയ കാലത്ത് മാനവീയ തത്വങ്ങളുടെ സമത്വ സുന്ദര ദര്‍ശനങ്ങള്‍ ശിരസാവഹിച്ച് സമചിന്താഗതിക്കാരായ മറ്റ എഴുത്തച്ഛന്‍മാരുടെയും ചങ്ങാതിമാരില്‍ പ്രധാനിയായി അവരുടെയും മുന്നേ നടന്നുപോയ പല ശ്രേഷ്ഠമാരുടെയും സമാധിസ്ഥാനത്ത് പോയി ഗുരുഗീതയില്‍ അധിഷ്ഠിതമായ ഗുരുപുഷ്പാഞ്ജലികള്‍ നടത്തിയിരുന്നു. ഈ പൂജ സമത്വദര്‍ശനങ്ങളുടെ പ്രചോദനങ്ങളായിരുന്നു. പയ്യാവൂര്‍ ഊട്ടിന് കോടാപ്പറമ്പ് മുച്ചിലോട്ടില്‍ നിന്നും വാളെഴുന്നള്ളത്ത് നടക്കാറുണ്ടായിരുന്നു. മുച്ചിലോട്ട് ഭഗവതിയും ഉപദേവന്‍മാരുമാണ് എഴുന്നള്ളുക. അന്ന് കുഞ്ഞിക്കണ്ണന്‍ കോമരമായിരുന്നു ഭഗവതിയുടെ കോമരം. എഴുന്നള്ളത്ത് പയ്യാവൂര്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ ആനയിടഞ്ഞു. മുന്നിലെത്തിയ ആനയോട് മുച്ചിലോട്ട് ഭഗവതി അനങ്ങരുതെന്ന് പറയുകയും ആന അനുസരണയോടെ നിന്നു എന്നുമാണ് ഐതിഹ്യം. അമാനുഷികമായ ഈ ഐതിഹ്യം കുഞ്ഞിക്കണ്ണന്‍ കോമരത്തിന് രുദ്രാക്ഷത്തിന്റെ വിരുത് ചങ്ങല സമ്മാനമായി കിട്ടി. ഇന്നും നമ്പ്രം മുച്ചിലോട്ട് ഭഗവതി ഇത് മാലയായി അണിയാറുണ്ട്. ഇത്തരം വീരഗാഥകള്‍ കൊണ്ടുതന്നെ നമ്പ്രത്തച്ഛനെ വരും തലമുറയും പെരുമയോടെ ഓര്‍ത്തുവെക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

പുതിയ വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.