Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്താന്‍കോട് ഭീകരാക്രമണം; പാക്കിസ്ഥാന് പങ്കെന്ന് അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 11:07 pm IST
in India

 

ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ പാക് പങ്ക് സ്ഥിരീകരിച്ച് അമേരിക്ക. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് തെളിവുകള്‍ അമേരിക്ക കൈമാറി. ഭീകരാക്രമണത്തിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്ന് വിവരങ്ങള്‍ വ്യക്തമാക്കുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭാരതം വീണ്ടും പാക്കിസ്ഥാനെ സമീപിക്കും.

ഭീകരാക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദിന്റെ ഫേസ്ബുക്ക് പേജും സാമ്പത്തിക സമാഹരണം നടത്തിയ അല്‍ റഹ്മത്ത് ട്രസ്റ്റും പ്രവര്‍ത്തിപ്പിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് അമേരിക്ക നല്‍കിയ തെളിവുകള്‍ പറയുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്റെ സുഹൃത്തുക്കളാണ് ഫെയ്‌സ്ബുക്ക് പേജ് ഉപയോഗിച്ചിരുന്നത്. ഇവര്‍ക്ക് സംഘടനയുമായും ബന്ധമുണ്ട്.

പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരായ നാസിര്‍ ഹുസൈന്‍, ഹാഫിസ് അബുബക്കര്‍, ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഖയാം എന്നിവരുടെ ചിത്രങ്ങളും പേജിലുണ്ട്.

ആക്രമണത്തിന് ഏതാനും ദിവസം മുന്‍പ് നിര്‍മ്മിച്ച അല്‍റഹ്മത്ത് ട്രസ്റ്റിന്റെ രണ്ട് വെബ്‌സൈറ്റുകളുടെ ഐപി അഡ്രസ്സ് കറാച്ചിയാണ്. താരിഖ് സിദ്ദിഖി എന്നയാളുടെ ഒറ്റ ഇ മെയില്‍ വിലാസമാണ് രണ്ട് വെബ്‌സൈറ്റുകള്‍ക്കും ഉപയോഗിച്ചത്. ഭീകരാക്രമണത്തിനായാണ് പുതിയ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ആക്രമണത്തിന് മുന്‍പ് പഞ്ചാബ് എസ്പിയായ സല്‍വീന്ദര്‍ സിംഗിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയിരുന്നു. തുടര്‍ന്ന് ഭീകരര്‍ പാക്കിസ്ഥാനിലെ ഒരു മൊബൈല്‍ നമ്പറിലേക്ക് വിളിച്ചു. ഈ ഫോണ്‍ നമ്പറാണ് ഫേസ്ബുക്കിനായി കാഷിഫ് ജാന്‍ ഉപയോഗിച്ചത്. ഭീകരര്‍ വിളിച്ച പാക്കിസ്ഥാനിലെ മറ്റൊരു നമ്പര്‍ മുല്ല ദാദുള്ള എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടതാണ്. പാക്കിസ്ഥാന്‍ ആസ്ഥാനമായ ടെലികോം കമ്പനിയുടെ അഡ്രസ്സാണ് ഉപയോഗിച്ചിരിക്കുന്നത്. ആക്രമണത്തിന് മുന്‍പ് ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. രണ്ട് ഡസനിലേറെ തവണ ഭീകരര്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇവര്‍ അഫ്ഗാനിലേക്ക് കടന്നതായാണ് വിവരം.

കഴിഞ്ഞ ജനുവരി രണ്ടിനാണ് അതീവ സുരക്ഷാമേഖലയായ പത്താന്‍കോട്ടിലെ വ്യോമസേനാതാവളത്തില്‍ കടന്ന ഭീകരര്‍ ആക്രമണം നടത്തിയത്. 17 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ ഏഴ് സൈനികരും അഞ്ച് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഭാരത- പാക് സഹകരണം ശക്തിപ്പെടുന്നതിനിടെ നടന്ന ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചു. ആക്രമണം ആസൂത്രണം ചെയ്ത ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കണമെന്ന് ഭാരതം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

പാക് സര്‍ക്കാരിന്റെ അഞ്ചംഗ സംഘം പത്താന്‍കോട്ടിലെത്തി പരിശോധന നടത്തിയെങ്കിലും തെളിവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മസൂദിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള സാധ്യതകള്‍ എന്‍ഐഎ പരിശോധിക്കുന്നതിനിടെയാണ് അമേരിക്ക തെളിവുകള്‍ നല്‍കിയത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേരത്തെ അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.