Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

റവന്യുഭൂമിയില്‍ പെട്ടിക്കട നിര്‍മിച്ച് വാടകക്ക് നല്‍കല്‍ വ്യാപകം അനധികൃത നിര്‍മാണം അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 09:45 pm IST
inKasargod

കാഞ്ഞങ്ങാട്: പാതയോരത്തെ റവന്യു ഭൂമിയില്‍ മാടക്കട നിര്‍മിച്ച് വാടകക്ക് നല്‍കുന്നത് പുതിയ വ്യവസായമാകുന്നു. മലയോരത്താണ് പുതിയ അനധികൃത വ്യവസായം വ്യാപകമായിരിക്കുന്നത്. ഓലകൊണ്ട് നിര്‍മിച്ചതും, മേല്‍ക്കൂര ആസ്ബസ്‌റ്റോസ് ഷീറ്റ് കൊണ്ട് നിര്‍മിച്ചതുമായ ചെറുതും വലുതുമായ ഒറ്റമുറി കടകളാണ് റവന്യുഭൂമിയില്‍ നിര്‍മിച്ച ശേഷം ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയോ, പ്രതിദിന വാടകക്ക് നല്‍കുകയോ ചെയ്യുന്നത്. പാവപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗമായി കരുതുന്ന മാടക്കടയുടെ മറവില്‍ നടക്കുന്ന അനധികൃത ധനസമ്പാദനം അധികൃതരും അറിയുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നല്‍കുന്ന പെട്ടിക്കടകളും ഇത്തരത്തില്‍ വാടക്ക് നല്‍കുന്നതായി ആക്ഷേപമുണ്ട്.

ചുള്ളിക്കര, പൂടംകല്ല് സ്ഥലങ്ങളുള്‍പ്പെടെയുള്ള മലയോര പ്രദേശത്തെ പ്രധാന ടൗണുകളിലാണ് അധികൃതരറിയാത്ത വ്യാപാരം നടക്കുന്നത്. പഞ്ചായത്തിലേക്ക് ലഭിക്കേണ്ട ആയിരക്കണക്കിന് രൂപയുടെ നികുതിപ്പണമാണ് ഇതുമൂലം നഷ്ടമാകുന്നത്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരാണ് ഇത്തരം വ്യാപാരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരും വികലാംഗരുമായ അള്‍ക്കാരാണ് ദിവസവാടകക്ക് വാങ്ങുന്ന ഇത്തരം കടകളില്‍ കച്ചവടം ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ അന്വേഷണവും നടപടിയുമുണ്ടാകില്ലെന്നതാണ് അനധികൃത വ്യാപാരത്തിന് പിന്നിലെ രഹസ്യം.

കഞ്ഞി, ചായ വ്യാപാരമാണ് മാടക്കടകളില്‍ നടക്കുന്നത്. വാടകക്ക് എടുക്കുന്നതും പാവപ്പെട്ട ദുരിതമനുഭവിക്കുന്നവരാണ്. നിത്യേന നൂറ് രൂപയാണ് ചുള്ളിക്കരയിലെ ഒരു കടക്ക് നടത്തിപ്പുകാരോട് വാടക ഈടാക്കുന്നത്. മാവുങ്കാല്‍-പാണത്തൂര്‍ ദേശീയ പാതയോരത്ത് മാവുങ്കാല്‍ മുതല്‍ പാണത്തൂര്‍ വരെ നിരവധി കടകളാണ് റവന്യു ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. കാലങ്ങളായി പ്രവര്‍ത്തിക്കുന്ന കഞ്ഞിപ്പീടികകള്‍ക്കും ചായപ്പീടികള്‍ക്കും യാതൊരുവിധ നികുതികളും പഞ്ചായത്ത് അധികൃതര്‍ ഈടാക്കുന്നില്ല. നിരവധി കോഴിയിറച്ചി വില്‍പ്പന കേന്ദ്രങ്ങളും നിയമ വിധേയമായും അല്ലാതെയും പ്രവര്‍ത്തിക്കുന്നു. നേരായ വഴിക്ക് പഞ്ചായത്ത് നികുതി നല്‍കി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സമീപമാണ് നികുതി നല്‍കാതെ അധികൃതരെ വഞ്ചിച്ചുകൊണ്ടുള്ള വ്യാപാരം. കൃത്യമായ വിവരമില്ലാത്തതുകൊണ്ട് തന്നെ മര്‍ച്ചന്റ്‌സ് അസോസിയേഷനും ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. റവന്യുഭൂമിയിലെ അനധികൃത നിര്‍മിതികളെ കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.