Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ​ന്താ​ന​ഭാ​ഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 08:01 pm IST
in Samskriti

ഈ വ്രതം കാർത്തികത്തിലെ വെളുത്തപക്ഷനവമി ദിവസം നടത്തപ്പെടുന്നു. കൃതയുഗാരംഭം ഈ ദിവസത്തിലായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഈ തിഥിയിൽ സ്വർണം, വസ്ത്രം മുതലായവ ദാനം ചെയ്താൽ ബ്രഹ്മഹത്യാപാപത്തിൽ നിന്നുപോലും മോചനം ലഭിക്കുന്നതാണ്.

ഈ ദിവസം ആംവല (നെല്ല്) വൃക്ഷത്തിനു പൂജ നടത്തേണ്ടതാണ്. പൂജാവിധികളിൽ ആദ്യമായി പ്രഭാതത്തിൽ സ്‌നാനം കഴിഞ്ഞ് ശുദ്ധമനസ്സോടെ നെല്ലിവൃക്ഷത്തിന്റെ ചുവട്ടിൽ കിഴക്കോട്ടു നോക്കിനിന്ന് ഷോഡശ (പതിനാറ്) ഉപചാരങ്ങളോടെ പൂജ നടത്തണം. പിന്നീട് തായ്‌ത്തടിയിൽ ക്ഷീരധാര ചെയ്ത്, നാലുവശവും നൂലു നനച്ചു ചുറ്റി കർപ്പൂരദീപംകൊണ്ട് ആരാധന നടത്തണം. ഈ ആരാധന നടത്തിക്കൊണ്ട് അതിന് ഏഴ് പ്രദക്ഷിണം ചെയ്യണം. നെല്ലിവൃക്ഷത്തിനു ചുവട്ടിൽവച്ച് നടത്തുന്ന ബ്രാഹ്മണഭോജനത്തിനും ദാനത്തിനും വലിയ പ്രാധാന്യമുണ്ട്.

ഈ വ്രതത്തിനും ഒരു കഥയുണ്ട്-കാശി നഗരത്തിൽ വലിയ ധർമ്മതൽപ്പരനും ദാനശീലനും എന്നാൽ സന്താനരഹിതനുമായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും സന്താനമില്ലാത്തതിൽ നാൾക്കുനാൾ ദുഃഖിതരും നിരാശാഭരിതരുമായി വന്നു. കുറച്ചുകാലം കഴിഞ്ഞ് കച്ചവടക്കാരന്റെ പത്‌നിയോട് ഒരു വൈശ്യപത്‌നി പറഞ്ഞു: ” നിങ്ങൾ ആരുടെയെങ്കിലും സന്താനത്തെ ഭൈരവന് ബലി കൊടുത്താൽ നിങ്ങളുടെ സന്താനാശ സഫലമാകും.”

ഇക്കാര്യം കച്ചവടക്കാരനും അറിഞ്ഞു. അയാൾ അത് സ്വീകരിച്ചില്ല. എങ്കിലും കൂട്ടുകാരിയുടെ അഭിപ്രായം ഭാര്യ മറന്നില്ല. അതിനുള്ള സന്ദർഭം തിരക്കിക്കൊണ്ടിരുന്നു ആ സ്ത്രീ.

ഒരു ദിവസം ഒരു പെൺകുട്ടിയെ ഭൈരദേവതയുടെ പേരിൽ കിണറ്റിലിട്ട് ബലി കൊടുത്തു. ഈ ബാലഹത്യയുടെ ഫലം വളരെ വിപരീതമായി കലാശിച്ചു. ലാഭത്തിനു പകരം അയാളുടെ മുഖത്തു മുഴുവൻ കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ തെളിഞ്ഞുവന്നു. പെൺകുട്ടിയുടെ പ്രേതവും ഉപദ്രവിക്കാൻ തുടങ്ങി.

ഈ ധർമ്മസങ്കടംകൊണ്ട് കച്ചവടക്കാരൻ പത്‌നിയോട് കാരണമാരാഞ്ഞു. അവർ ആദിമുതൽ അവസാനം വരെ കഥകളെല്ലാം പറഞ്ഞുകേൾപ്പിച്ചു. ഇതുകേട്ട് കച്ചവടക്കാരൻ മഹാപാപി, ഘാതകി മുതലായ പേരുവിളിച്ച് പത്‌നിയെ കടുത്ത ഭാഷയിൽ ശകാരിച്ചു. തുടർന്നു പറഞ്ഞു- ഗോവധം, ബ്രഹ്മഹത്യ മുതലായവ നടത്തുന്നവർക്ക് ഈ ലോകത്തിൽ ഒരിടത്തും സമാധാന ജീവിതം ഉണ്ടാവില്ല. അതുകൊണ്ട് നീ ഗംഗാതീരത്തുപോയി സ്‌നാനവും ഈശ്വരപൂജയും നടത്തുക. എന്നാൽ നിനക്ക് ഈ ദുഃഖത്തിൽ നിന്നു മോചനം ലഭിക്കും.

അവർ അങ്ങനെ ചെയ്തു. ഗംഗാതീരത്തു താമസിച്ചു തുടങ്ങി. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോഴേയ്‌ക്കും ഗംഗാമാതാവ് ഒരു വൃദ്ധസ്ത്രീയുടെ രൂപംപൂണ്ടു വന്നുപറഞ്ഞു-ഹേ സങ്കടക്കാരീ, നീ മഥുരാനഗരിയിൽ പോവുക. അവിടെ കാർത്തിക നവമി വ്രതമനുഷ്ഠിക്കുക. തുടർന്ന നെല്ലി വൃക്ഷത്തിന് പൂജയും പ്രദക്ഷിണവും നടത്തുക. ഇത്രയും ചെയ്താൽ നിന്റെ സകല പാപവും ശമിക്കും. വീട്ടിലെത്തി ഭർത്താവിനോട് വൃദ്ധ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. അനുമതി വാങ്ങി. മഥുരയിൽ പോയി അവർ വിധിപ്രകാരം വ്രതവും പൂജയും നടത്തി. ഇത്രയുമായപ്പോൾ ഭഗവത്കൃപയുണ്ടായി. ശരീരസൗഖ്യം ലഭിച്ചു. കാലംകൊണ്ട് സന്താനലാഭവും സിദ്ധിച്ചു. ജീവിതാന്ത്യത്തിൽ ഗോലോകപ്രാപ്തിയും അവർക്കുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.