Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്തനാര്‍ബുദം മാറ്റാനുള്ള വഴി കണ്ടുപിടിച്ച് ഭാരത വംശജന്‍ ലോകശ്രദ്ധേയനാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 12:19 am IST
in India

ലണ്ടന്‍: സ്തനാര്‍ബുദ ചികിത്സയില്‍ വമ്പിച്ച നേട്ടത്തിന് വഴി കണ്ടുപിടിച്ച് ഭാരത വംശജന്‍ ലോകശ്രദ്ധേയനാകുന്നു. പതിനാറുകാരനായ കൃതിന്‍ നിത്യാനന്ദം അല്‍ഷിമേഴ്‌സ് സാധ്യത പത്തുവര്‍ഷം മുന്‍കൂട്ടിക്കാണാമെന്ന് തെളിയിച്ചതിനു ഗൂഗിളിന്റെ ലോക യുവ ശാസ്ത്ര പുരസ്‌കാരം നേടിയിരുന്നു. തമിഴ്‌നാട്ടില്‍ ജന്മബന്ധമുള്ള കൃതിന്‍ എന്ന പ്രതിഭ ശാസ്ത്രലോക വിസ്മയമാകുകയാണ്.

ബാല്യത്തിലേ കേള്‍വിക്കുറവ് ബാധിച്ച കൃതിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ മുമ്പ് ബ്രിട്ടണിലെ സുറേ എപ്‌സമില്‍ സ്ഥിരതാമസമാക്കിയവരാണ്. സ്ത്രീ ലൈംഗിക വളര്‍ച്ചയും ഗര്‍ഭധാരണവും നിയന്ത്രിക്കുന്ന ഈസ്ട്രജന്‍, പ്രൊജസ്റ്റെറോണ്‍ എന്നീ ഹോര്‍മോണുകളിലുണ്ടാവുന്ന രാസ പ്രക്രിയകളാണ് സ്തനാര്‍ബുദ കാരണം. തമോക്‌സിഫെന്‍ മരുന്ന് ഒരുപരിധിവരെ പ്രതിരോധിക്കും. തീവ്ര ഘട്ടമായാല്‍ കീമോ തെറാപ്പി, റേഡിയേഷനാണ് മാര്‍ഗ്ഗം. എന്നാല്‍, കൃതിന്‍ കണ്ടെത്തിയ വഴി നൂതനമാണ്.

ഐഡി ഫോര്‍ എന്ന പ്രോട്ടീനാണ് കോശങ്ങളിലെ അര്‍ബുദബാധ വ്യാപിക്കാതെ തടയുന്നത്. ഈ പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കുന്ന ജീനുകളെ തിരിച്ചറിഞ്ഞ്, അവ സക്രിയമാക്കാനുള്ള വഴിയും കൃതിന്‍ കണ്ടുപിടിച്ചു. ഈ ജീനുകള്‍ പ്രവര്‍ത്തിക്കുന്നതോടെ കാന്‍സര്‍ രോഗം അപകടം കുറഞ്ഞ ഘട്ടത്തിലേക്ക് മാറും, കൃതിന്‍ നിത്യാനന്ദം വിശദീകരിച്ചു.

അര്‍ബുദ ബാധിതര്‍ക്ക് അധികവും തമോക്‌സിഫിനാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. കീമോതെറാപ്പിക്കു ശേഷം പിടിഇഎന്‍ എന്ന ജീനിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതോടെയാണ് പ്രതിരോധ ശേഷി കിട്ടുന്നത്. പിടിഇഎന്‍-ഐഡി ഫോര്‍ എന്നിവയുടെ സാധ്യതയാണ് കൃതിന്റെ കണ്ടെത്തല്‍.

ആളുകളില്‍ അല്‍ഷിമേഴ്‌സ് രോഗലക്ഷണങ്ങള്‍ പത്തു വര്‍ഷം മുമ്പേ കണ്ടെത്താമെന്ന് കൃതിന്‍ പതിനഞ്ചാം വയസില്‍ കണ്ടെത്തിയിരുന്നു. ന്യൂറോ ടോക്‌സിക് പ്രോട്ടീനുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഒരു ട്രോജന്‍ ഹോഴ്‌സ് ആന്റിബോഡി ഇതിനായി കൃതിന്‍ കണ്ടുപിടിച്ചിരുന്നു. ന്യൂറോ ടോക്‌സിക് പ്രോട്ടീനിന്റെ വളര്‍ച്ച തടയാന്‍ ഇതിലൂടെ സാധിക്കും. രക്തത്തില്‍ കുത്തിവയ്‌ക്കുന്ന ആന്റിബോഡിയില്‍ തിളങ്ങുന്ന കണങ്ങള്‍ ഘടിപ്പിച്ചതിനാലാണ് മസ്തിഷ്‌ക്ക സ്‌കാനിങ്ങിലൂടെ രോഗം കണ്ടെത്താന്‍ സാധിക്കുന്നത്.

ശാസ്ത്ര ഗവേഷണങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല കൃതിന്റെ പ്രതിഭ. സുറെ സ്‌ക്വാഷ് കളിക്കാരന്‍ കൂടിയാണ്. പതിനൊന്നാം വയസ്സില്‍ ഗണിത സൂത്രവാക്യങ്ങള്‍ കണ്ടുപിടിച്ച ശ്രീനിവാസ രാമാനുജത്തിന്റെ കണ്ടെത്തലുകളെ അനുസ്മരിപ്പിക്കുന്നതാണ് കൃതിന്റെ ഗവേഷണങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.