Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാധാന മോഹികളുമായി മാത്രം ചര്‍ച്ച: മെഹബൂബ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 11:59 pm IST
in India

ന്യൂദല്‍ഹി: കശ്മീരില്‍ സമാധാനം ആഗ്രഹിക്കുന്നവരുമായി മാത്രമേ ഇനി ചര്‍ച്ചയുള്ളെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സംഘര്‍ഷത്തെ തള്ളിക്കളയുന്നവരുമായും സമാധാനം തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരുമായും മാത്രമേ ചര്‍ച്ചയുണ്ടാകൂ എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിഘടനവാദികള്‍ സമാധാനം ആഗ്രഹിക്കുന്നെങ്കില്‍ അവരുമായി ചര്‍ച്ച നടത്താമെന്നും പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ പദ്ധതികള്‍ കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഉപയോഗിക്കാവുന്നതാണെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മെഹബൂബ പറഞ്ഞു. കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് ഏറ്റവും ഗൗരവകരമായ ശ്രമങ്ങള്‍ നടത്തിയത് വാജ്‌പേയിയാണ്. പാക്കിസ്ഥാനുമായും വിഘടനവാദികളുമായും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അടക്കമുള്ള ഭീകരസംഘടനകളുമായും പലതലത്തില്‍ വാജ്‌പേയി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നതായും മെഹബൂബ പറഞ്ഞു.

കശ്മീരിലെ ജനങ്ങള്‍ക്ക് ചര്‍ച്ചകളിന്മേലുള്ള നഷ്ടപ്പെട്ട വിശ്വാസം പുനസൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി വിശ്വാസയോഗ്യരായവരെ നിയോഗിക്കണം. പ്രശ്‌ന പരിഹാരം ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ വരില്ല. അതുവരെ നിലവിലെ സാഹചര്യം തുടരണമോയെന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്. സംഭാഷണങ്ങളും ചര്‍ച്ചകളും മാത്രമാണ് സംഘര്‍ഷം അവസാനിക്കുന്നതിനുള്ള അവസാന വഴി.

27വര്‍ഷമായി കശ്മീര്‍ സംഘര്‍ഷങ്ങള്‍ നേരിടുകയാണ്. എന്നാല്‍ ഒന്നും നേടിയില്ല. അനാഥരാക്കപ്പെട്ട കുട്ടികളെയും വിധവകളാക്കപ്പെട്ട യുവതികളെയും മാത്രമാണ് കശ്മീരിന് ലഭിച്ചത്.

ഹൂറിയത്തിന്റെ ആഹ്വാനമനുസരിച്ച് കൊല്ലപ്പെടുന്ന യുവാക്കള്‍ സ്വന്തം കുട്ടികളാണെന്ന ബോധമാണ് വിഘടനവാദി നേതാക്കള്‍ക്ക് ഉണ്ടാകേണ്ടത്. സൈനിക ക്യാമ്പുകള്‍ അക്രമിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുമ്പോള്‍ അവരെ അപകടത്തിലേക്ക് തള്ളിവിടുകയാണ്. പാക്കിസ്ഥാനെതിരെ നിന്നിട്ടുള്ളവരാണ് കശ്മീരി ജനങ്ങള്‍. ജനങ്ങളില്‍ വിശ്വാസം വളര്‍ത്തുകയാണ് സര്‍ക്കാരിന്റെ കടമയെന്നും മെഹബൂബ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.