Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പട്ടം പറത്താന്‍ നൈലോണ്‍ നൂല്‍: മുകേഷ് ജൈന്‍ ഉപവാസം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 10:20 pm IST
in Ernakulam

മട്ടാഞ്ചേരി: പട്ടം പറത്തുന്നതിന് അപകടകരമായ നൈലോണ്‍ നൂല്‍ പക്ഷികള്‍ക്ക് ദോഷമാകുന്നത് ചൂണ്ടിക്കാട്ടി ബോധവല്ക്കരണവുമായി ജൈന്‍ ഫൗണ്ടേഷന്‍ സാരഥി മുകേഷ് ജൈന്‍ ഏകദിന ഉപവാസം നടത്തി. പറവകള്‍ക്ക് അപകടമുണ്ടാക്കുന്ന പ്ലാസ്റ്റിക്, നൈലോണ്‍ നൂലുകള്‍ കൊണ്ട് പട്ടം പറത്തരുതെന്ന അഭ്യര്‍ത്ഥനയുമായണ് പക്ഷി സ്‌നേഹിയായ മുകേഷ് ജൈന്‍ ഉപവാസം നടത്തിയത്.

ഫോര്‍ട്ടുകൊച്ചി മഹാത്മ ഗാന്ധി കടപ്പുറ പ്രവേശന കവാടത്തില്‍ നടത്തിയ ഉപവാസ സമരം സ്വാതന്ത്ര സമര സേനാനി കെ.എ. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം നാനൂറോളം പക്ഷികളാണ് പശ്ചിമകൊച്ചി മേഖലയില്‍ മാത്രം പൊട്ടിയ പട്ടത്തിന്റെ നൈലോണ്‍, പ്ലാസ്റ്റിക് നൂലുകളില്‍ കുടങ്ങി ചത്തത്.

നിരവധി ദേശാടന പക്ഷികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പട്ടം പറത്തുന്നതിന് നൈലോണ്‍ നൂല് ഉപയോഗിക്കുന്നതിനെതിരെ മുകേഷ് ജൈന്‍ ഹൈക്കോടതിയെ സമീപിക്കുകയും, കോടതിയുടെ നിര്‍ദേശപ്രകാരം പശ്ചിമകൊച്ചി മേഖലയില്‍ പ്ലാസ്റ്റിക്, നൈലോണ്‍ നൂലുകള്‍ ഉപയോഗിക്കുന്നതിന് ആര്‍ഡിഒ നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷം മുന്‍പ് തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും ഇപ്പോഴും ഈ നൂലുകളില്‍ തന്നെയാണ് പട്ടം പറത്തുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ എം.എം. സലീം അദ്ധ്യക്ഷത വഹിച്ചു. കൊച്ചി ടിഡി ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ ദിനേശ് എന്‍.പൈ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈകീട്ട് മുകേഷ് ജൈന്റെ മാതാവ് മണി ബെന്‍ നാരങ്ങനീരു നല്‍കിയതോടെ ഉപവാസം സമാപിച്ചു. പക്ഷികള്‍ പട്ടചരടില്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങളുമായി പ്രദര്‍ശനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.