Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അധികൃതരുടെ അവഗണനയില്‍ കറ്റോട് – തിരുമൂലപുരം റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 09:47 pm IST
inPathanamthitta

തിരുവല്ല: രണ്ടു സംസ്ഥാനപാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കറ്റോട് -തിരുമൂലപുരം റോഡിന്റെ തകര്‍ച്ച പൂര്‍ണം. ടികെ റോഡിനെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന കറ്റോട് മുതല്‍ തിരുമൂലപുരം വരെയുള്ള മൂന്നു കിലോമീറ്ററോളമുള്ള റോഡാണ് തകര്‍ന്നു കിടക്കുന്നത്. റോഡ് തകര്‍ച്ച ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷനേടാനായി ടികെ റോഡില്‍ നിന്നും എംസി റോഡിലേക്ക് പോകേണ്ടവര്‍ ഏറെയും ആശ്രയിക്കുന്ന റോഡാണിത്. പിഡബ്ല്യുഡി ഉടമസ്ഥതയിലുള്ള റോഡിന്റെ തുടക്കം മുതല്‍ അവസാനിക്കുന്ന തിരുമൂലപുരം ജംഗ്ഷന്‍ വരെയും തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. നിരവധി വാഹനങ്ങള്‍ ദിവസവും കടന്നു പോകുന്ന റോഡാണിത്. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കു പോകേണ്ടവരും ആശ്രയിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതേവരെ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ തയാറാകാത്തതില്‍ നാട്ടുകാരിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് ഏറുമ്പോള്‍ എംസി റോഡില്‍ നിന്നും ടികെ റോഡിലേക്കും തിരികെ എംസി റോഡിലേക്കും വാഹനങ്ങള്‍ കടത്തിവിടാന്‍ ഉപയോഗിക്കുന്ന പ്രധാന പാതകൂടിയാണിത്. നഗരത്തെ ബന്ധിപ്പിച്ച് ഇടയ്‌ക്കു ബസ് റൂട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതു നിലച്ചു. മഴക്കാലം കൂടിയായതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനിന്ന് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. കൂടുതലും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ അപകടത്തില്‍പെടാറുള്ളത്.റോഡിലൂടെ കാല്‍നടയായി യാത്രചെയ്യുന്നവരുടെ മേല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെളിയഭിഷേകവും ഉണ്ടാകാറുണ്ട്. ടിപ്പര്‍ ലോറികളടക്കമുള്ള വലിയവാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡിന്റെ തകര്‍ച്ച കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്നതായും പറയുന്നു.റോഡിന്റെ തകര്‍ച്ച കാരണം പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കുംഅനുഭവപ്പെടാ റുണ്ട്.റെയില്‍വേ ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കറ്റോട് -തിരുമൂലപുരം റോഡിലെ ഇരുവെള്ളിപ്ര ലവല്‍ക്രോസ് ഒഴിവാക്കി അടിപ്പാത നിര്‍മിച്ചതോടെ നിരവധി വാഹനങ്ങള്‍ ഈ റോഡ് ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.ടികെ റോഡില്‍ നിന്നും തിരുവനന്തപുരം, കായംകുളം, എടത്വ ഭാഗങ്ങളിലേക്കു പോകുന്ന ചെറിയ വാഹനങ്ങള്‍ ഏറെയും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.വര്‍ധിച്ചുവരുന്ന തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നതെങ്കിലും റോഡിന്റെ തകര്‍ച്ച കാരണം യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

Kerala

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

Entertainment

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

പുതിയ വാര്‍ത്തകള്‍

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.