Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാട്ടുതേന്‍ വീഡിയോ ആല്‍ബം പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 10:08 pm IST
in Wayanad

കല്‍പ്പറ്റ : മീനങ്ങാടി രാഗദീപം ക്രിയേഷന്‍സ് ‘കാട്ടുതേന്‍’ എന്ന വീഡിയോ ആല്‍ബം പുറത്തിറക്കി . വയനാട്ടിലെ ആദിമ ഗോത്രമായ പണിയ സമുദായത്തിന്റെ ഭാഷയും സംസ്‌കാരവും മുറുകെ പിടിച്ചുകൊണ്ട് തയാറാക്കിയ ആല്‍ബത്തില്‍ ഫോട്ടോഗ്രാഫര്‍ എന്ന മലയാള സിനിമയില്‍ അഭിനയിച്ച ബാലതാരം മണിയാണ് നായകവേഷത്തിലെത്തുന്നത്. നായികയായി ആദിവാസി സമൂഹത്തില്‍ നിന്നുതന്നെയുള്ള നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ നീതു നാരായണനും, അമല്‍, അശ്വതി എന്നീ ബാലതാരങ്ങളും ആല്‍ബത്തില്‍ വേഷമിടുന്നു.

പ്രണയബദ്ധിതനായ ആദിവാസിയുവാവ് അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ കുടകില്‍ ഇഞ്ചിപ്പണിക്കായി പോകുന്നതും കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യപാനത്തിനടിപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷത്തില്‍ മരണപ്പെടുകയും ചെയ്യുന്നതാണ് പ്രമേയം. പ്രണയത്തില്‍ തുടങ്ങുന്ന ആല്‍ബത്തിന്റെ അവസാനഭാഗം നൊമ്പരപ്പെടുത്തുന്ന വിരഹമായി മാറുന്നു. മീനങ്ങാടി – അത്തിനിലം, കര്‍ണാടകയിലെ മടിക്കേരി, സിദ്ധാപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് ആല്‍ബം ചിത്രീകരിച്ചത്.

അഞ്ചര മിനിറ്റ് ദൈര്‍ഘ്യമുള്ള ആല്‍ബത്തിന്റെ സംഗീതവും സംവിധാനവും ചെയ്തത് ജോര്‍ജ് കോരയാണ്. സാക്ഷരതാ ക്ലാസുകളിലൂടെ അക്ഷരം പഠിച്ച ബിന്ദു ദാമോദരനാണ് ഗാനരചന നിര്‍വഹിച്ചത്. സിബി ദേവസ്യ, സ്വാതി രാജേഷ് എന്നിവരാണ് ഗാനം ആലപിച്ചത്. ആശയവും നിര്‍മാണവും ജോയി പാലക്കമൂലയും ക്യാമറ, എഡിറ്റിംഗ് എന്നിവ മനു ബെന്നിയും നിര്‍വഹിച്ചു. കാട്ടുതേന്‍ എന്ന വീഡിയോ ആല്‍ബം യുട്യൂബിലും ലഭ്യമാണ്. പ്രസ് ക്ലബില്‍ നടന്ന ആല്‍ബം റീലീസിംഗ് ചടങ്ങില്‍ ജോര്‍ജ് കോര, ജോയി പാലക്കമൂല, മനു ബെന്നി, ബിന്ദു ദാമോദരന്‍, നീതു നാരായണന്‍, അമല്‍, അശ്വതി, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.