Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സര്‍ക്കാര്‍ പ്രസില്‍ കോടികളുടെ ഉപകരണങ്ങള്‍ നശിക്കുന്ന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 02:14 pm IST
inPalakkad

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ സര്‍ക്കാര്‍ പ്രസില്‍ കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങള്‍ നശിക്കുന്നു. ഉപയോഗയോഗ്യമല്ലാത്ത ഉപകരണങ്ങള്‍ക്കു പുറമേ പ്രസിദ്ധീകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഓഫ്‌സെറ്റ് മെഷീന്‍ വരുന്നതിനുമുമ്പ് ഉപയോഗിച്ചിരുന്ന ലെറ്റര്‍പ്രസിന്റെ സാധനങ്ങളാണ് നശിക്കുന്നവയില്‍ ഭൂരിഭാഗവും.

മലബാര്‍ മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഫോമുകളും പ്രസിദ്ധീകരണങ്ങളും പ്രിന്റ് ചെയ്തു നല്കുന്നത് ഇവിടെ നിന്നാണ്. രജിസ്‌ട്രേഷന്‍, റവന്യൂ, പോലീസ് എന്നീ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഫോമുകളും ബുക്കുകളും പ്രിന്റിംഗ് നടത്തുന്നതും ഇവിടെയാണ്.

മറ്റു വകുപ്പുകളില്‍നിന്നുള്ള പ്രസിദ്ധീകരണങ്ങളും ഇവിടെ അച്ചടിക്കായി എത്തുന്നു. ഒരുലക്ഷം കോപ്പികള്‍ അച്ചടിക്കുമ്പോള്‍ കേവലം പതിനായിരം കോപ്പികള്‍ മാത്രമേ ബന്ധപ്പെട്ട വകുപ്പുകള്‍ കൊണ്ടുപോകുന്നുള്ളൂവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഓഫ്‌സെറ്റ് പ്രിന്റിംഗ് വന്നതോടെ ലെറ്റര്‍പ്രസിന്റെ ഉപകരണങ്ങള്‍ മറ്റൊന്നിനും പറ്റാതായി. ഇവ ലേലം ചെയ്തുവില്ക്കാന്‍പോലും ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. പത്തോളം വലിയ യന്ത്രങ്ങളും കാരിയംകൊണ്ടുള്ള പഴയ ടൈപ്പുമാണിവ. അതേസമയം ഗവണ്‍മെന്റ് പ്രസില്‍ മുന്‍കാലങ്ങളില്‍ ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങളും യന്ത്രങ്ങളും ലേലം ചെയ്തതുമായി ബന്ധപ്പെട്ട് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. ലേലക്കാരുമായി ഉദ്യോഗസ്ഥര്‍ ഒത്തുകളി നടത്തി സര്‍ക്കാരിനെ വഞ്ചിക്കുകയായിരുന്നുവെന്നായിരുന്നു ആക്ഷേപം.

ഇതിന്റെ പേരില്‍ ചിലര്‍ പരാതിയും നല്കിയിരുന്നു. അടുത്തവര്‍ഷംമുതല്‍ സ്‌കൂള്‍ പാഠപുസ്തക അച്ചടി കൂടി സര്‍ക്കാര്‍ പ്രസുകള്‍ക്ക് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ അച്ചടിവകുപ്പില്‍ നടക്കുന്ന ക്രമക്കേടുകളും അഴിമതിയും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇതിനെതിരേ നടപടികളൊന്നും ഉണ്ടാകാറില്ല.

ഷൊര്‍ണൂരിലേത് ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രസുകളില്‍ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലമുണ്ടാകുന്നത്. മുഖ്യമന്ത്രിക്കു തന്നെയാണ് ഇത്തവണ അച്ചടിവകുപ്പിന്റെ ചുമതലയുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.