Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുങ്ങിക്കപ്പല്‍ ചോര്‍ച്ച: കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ആസ്‌ട്രേലിയന്‍ പത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 11:23 am IST
in India

ന്യൂദല്‍ഹി: സ്‌ക്കോര്‍പീന്‍ ശ്രേണിയില്‍പ്പെട്ട ഐഎന്‍എസ് കല്‍വരിയടക്കമുള്ള ആറ് കപ്പലുകളുടെ രഹസ്യങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ആസ്‌ട്രേലിയന്‍ പത്രം. രേഖകള്‍ ചോര്‍ന്നതല്ല മോഷ്ടിക്കപ്പെട്ടതാണെന്ന് ഫ്രഞ്ച് വൃത്തങ്ങള്‍ പറഞ്ഞതിന് പിന്നാലെയാണ് ആസ്‌ട്രേലിയന്‍ പത്രം കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ശത്രുരാജ്യത്തിന്റെ അന്തർവാഹികളുടെ ശബ്ദം മനസിലാക്കാൻ കഴിയുന്ന സോനാർ സിസ്റ്റത്തിന്റെയും തീ നിയന്ത്രണസംവിധാനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍, അതിന്റെ ഫ്രീക്വന്‍സിയും മറ്റും വിശദീകരിക്കുന്ന സാങ്കേതിക സവിശേഷതകള്‍ സൈറ്റില്‍ കറുപ്പിച്ചാണ് നല്‍കിയിരിക്കുന്നത്. ആയുധ പ്രയോഗത്തിന്റെ പ്രഹര പരിധിയും മറ്റും നിശ്ചയിക്കുന്ന ‘ഓപ്പറേഷന്‍ ഇന്‍സ്ട്രക്ഷന്‍ മാനുവലും’ പുതുതായി ചോര്‍ന്ന രേഖകളിലുണ്ട്.

കഴിഞ്ഞദിവസം പുറത്തുവിട്ട രേഖകളെക്കുറിച്ച് ഭാരതവും ഫ്രഞ്ച് അധികൃതരും ആശയവിനിയമം തുടരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ ദിനപത്രം അതിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. തുടര്‍ച്ചയായി രണ്ടാം ദിവസവും വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, പുതുതായി പുറത്തുവന്ന വിവരങ്ങള്‍ നേരത്തെ തന്നെ മറ്റു പ്രതിരോധ വെബ്‌സൈറ്റുകളിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആസ്‌ട്രേലിയന്‍ പത്രം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന വിവരങ്ങള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണെന്നും ഏത് പ്രതിരോധ വെബ്‌സൈറ്റുകളിലും ഈ അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാണെന്നും പ്രതിരോധ നിരീക്ഷകന്‍ ഉദയ് ഭാസ്‌ക്കര്‍ പറഞ്ഞു. ഡിസിഎന്‍എസില്‍ നിന്ന് യാതൊരു വിധത്തിലുള്ള വീഴ്‌ച്ചയും സംഭവിച്ചിട്ടില്ലെന്നും ഏതോ ഒരു വ്യക്തിയില്‍ നിന്നുണ്ടായ അപമര്യാദ മാത്രമാണിതെന്നും ഫ്രഞ്ച് വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

മുന്‍ ഫ്രഞ്ച് ഉദ്യോഗസ്ഥന്‍മാരിലാരോ 2011ല്‍ മുങ്ങിക്കപ്പലിന്റെ രേഖകള്‍ മോഷ്ടിക്കുകയായിരുന്നെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് രൂപകല്‍പ്പന ചെയ്താണ് ആറ് കപ്പലുകള്‍ ഭാരത നാവിക സേനയ്‌ക്ക് കൈമാറിയത്. വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ രണ്ടാംഗസമിതിയെ ഫ്രാൻസിലേക്ക് അയക്കാനാണ് ഭാരതം തീരുമാനിച്ചിരിക്കുന്നത്. ഫ്രഞ്ച് സർക്കാരിന്റെ പ്രതിരോധസുരക്ഷാവിഭാഗവും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

India

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.