ലക്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
കട്ടിലില്‍ ഇരിക്കുന്ന കുഞ്ഞിനെ മര്‍ദിക്കുകയും ശ്വാസം മുട്ടിച്ചു കൊല്ലാന്‍ കൊല്ലാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കുഞ്ഞിനെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവാണ് വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത്.മകനെ ഭാര്യ മര്‍ദിക്കുന്നതായി തനിക്ക് സംശയമുണ്ടായിരുന്നു. അതിനാലാണ് താന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് ഭര്‍ത്താവ് പറയുന്നു. സംഭവത്തില്‍ താന്‍ കോടതിയെ സമീപിക്കുമെന്നും കുഞ്ഞിന്റെ പിതാവ് വ്യക്തമാക്കി.
WATCH: Woman in Bareilly caught on CCTV beating and trying to strangle infant sonhttps://t.co/6fEUF4bGkx
— ANI UP/Uttarakhand (@ANINewsUP) August 26, 2016
















