Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിളനാട്ടി ഉത്സവം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 10:52 pm IST
inWayanad

ദ്വാരക : ഞാറ് നാട്ടി ജൈവ നെല്‍കൃഷിക്ക് തുടക്കമായി. നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മാനന്തവാടി ഗവ.കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാട്ടിക്കുളം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍്, ദ്വാരക ഗുരുകുലം കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, തോണിച്ചാല്‍ യുവജന വായനശാല പ്രവര്‍ത്തകരും, സ്വാശ്രയ സംഘം അംഗങ്ങളും, എടവക പഞ്ചായത്ത് മെമ്പര്‍മാരും, കര്‍ഷകരും, പൊതു പ്രവര്‍ത്തകരും സംയുക്തമായാണ് തോണിച്ചാല്‍ കാവറ്റ വയലില്‍ ഞാറ് നാട്ടി ജൈവ നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. വ്യാഴാഴ്ച രാവിലെ തോണിച്ചാല്‍ യുവജന വായനശാല പരിസരത്ത് നിന്നുമാണ് ഉത്സവഛായ കലര്‍ന്ന വിളനാട്ടിക്കായി വാദ്യ മേളത്തോടെ സംഘം പുറപ്പെട്ടത്. തുടര്‍ന്ന് കാവറ്റ വയല്‍കരയില്‍ നടന്ന നാട്ടി ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. എം.പി വത്സന്‍, മനു.ജി.കുഴിവേലി, കെ.ആര്‍.ജയപ്രകാശ്, നജുമുദ്ദീന്‍, ആമിന അവറാന്‍, ഷീലകമലാസനന്‍, ജസ്റ്റിന്‍ ബേബി എന്നിവര്‍ സംസാരിച്ചു. സതീഷ് ബാബു സ്വാഗതം പറഞ്ഞു. എട്ട് ഏക്കര്‍ നിലമാണ് കൃഷിക്കായി ഒരുക്കിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം യുവജന വായനശാല പ്രവര്‍ത്തകര്‍ ജൈവ നെല്‍കൃഷി മികച്ച വിളവെടുപ്പ് നടത്തിയിരുന്നു. 2016-ല്‍ വീണ്ടും ജൈവ നെല്‍കൃഷി പ്രോത്സാഹനത്തിനായി നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനം ഏറ്റെടുത്തത്. വിദ്യാര്‍ത്ഥികളും ,നാട്ടുകാരും, പൊതു പ്രവര്‍ത്തകരും ഒന്നിച്ചാണ് വയലില്‍ കൃഷിപ്പണിക്കിറങ്ങിയത്. ജനങ്ങളില്‍ വലിയ ആവേശമുണ്ടാക്കി. ദ്വാരക തോണിച്ചാല്‍ പ്രദേശത്ത് ഇതുമൂലം കാര്‍ഷിക ഉത്സവ പ്രതീതി ഉണ്ടായി. തോണിച്ചാല്‍ പരേതനായ പരമേശ്വര അയ്യരുടെ നിലമാണ് സന്നദ്ധ പ്രവര്‍ത്തകര്‍ കൃഷിക്കായി ഏറ്റെടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.