Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുങ്ങിക്കപ്പലിന്റെ രഹസ്യങ്ങള്‍ ചോര്‍ന്നത് ഭാരതത്തില്‍ നിന്നല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 02:44 pm IST
in India

മുംബൈ: ഫ്രാന്‍സില്‍ നിന്ന് കിട്ടിയ ഭാരതനാവിക സേനയുടെ സ്‌കോര്‍പ്പീന്‍ ഇനത്തില്‍ പെട്ട മുങ്ങിക്കപ്പലുകളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നത് ഭാരതത്തില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് രഹസ്യചോര്‍ച്ച ഉണ്ടായത് ഭാരതത്തില്‍ നിന്നല്ലെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടിന് പിന്നാലെ രഹസ്യങ്ങള്‍ ചോര്‍ന്നതിന് ഭാരതം അന്തര്‍വാഹിനി നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനി ഡിസിഎന്നിനോട് വിശദികരണം ആവശ്യപ്പെട്ടിടുണ്ട്.

കഴിഞ്ഞ ദിവസമാണ് തന്ത്രപ്രധാനമായ വിവരങ്ങള്‍ അടങ്ങിയ 22,400 പേജുള്ള റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് ദ ആസ്ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതോടെ ഭാരതവും ഫ്രാന്‍സും അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 23450 കോടി രൂപ (350 കോടി ഡോളര്‍)യുടെ ഇടപാടാണ് വെള്ളത്തിലായത്.

രഹസ്യ സൈറ്റ് തകര്‍ത്താണ് രേഖ ചോര്‍ത്തിയതെന്ന് സംശയിക്കുന്നതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇത് പാക്കിസ്ഥാന് വലിയ നേട്ടമാകുമെന്നും ആശങ്ക ഉയര്‍ത്തിയിരുന്നു. സ്‌കോര്‍പ്പീന്‍ ഇനം മുങ്ങിക്കപ്പലുകള്‍ ഉപയോഗിക്കുന്ന മലേഷ്യ, ചിലി, ബ്രസീല്‍ എന്നിവയടക്കം പല രാജ്യങ്ങളിലും ഇത് ഭീതി പരത്തിയിട്ടുണ്ട്.

ഫ്രാന്‍സിലെ പ്രമുഖ കപ്പല്‍ നിര്‍മ്മാതാക്കളായ ഡിസി എന്‍എസ് രൂപകല്പന ചെയ്ത് മുംബൈ മസഗോണ്‍ ഡോക്കിലാണ് ഇവ നിര്‍മ്മിക്കുന്നത്. ആറ് മുങ്ങിക്കപ്പലുകള്‍ക്കാണ് ഭാരതം ഓര്‍ഡര്‍ നല്‍കിയത്. ആദ്യത്തേത് കന്നി യാത്രയിലാണ്. ഇവയുടെ സുരക്ഷയാണ് ഇപ്പോള്‍ വെള്ളത്തിലായത്. ഡിസിഎന്‍എസ് കപ്പല്‍ശാലയുടെ മൂന്നില്‍ രണ്ട് ഓഹരികളും ഫ്രഞ്ച് സര്‍ക്കാരിന്റെയാണ്. ഇതേ കമ്പനിക്ക് ആസ്ട്രേലിയ 12 മുങ്ങിക്കപ്പലുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ചോര്‍ന്ന രേഖകള്‍ തങ്ങള്‍ കണ്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യം ഭാരതത്തില്‍ നിന്ന് ചോര്‍ന്നു വെന്നാണ് ഫ്രഞ്ച് കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഇത് ഫ്രാന്‍സില്‍ നിന്നുതന്നെയാണ് ചോര്‍ന്നതെന്ന് പത്രം പറയുന്നു. 2011ല്‍ ഭാരതത്തിനു വേണ്ടി രേഖ തയ്യാറാക്കിയത് ഫ്രാന്‍സിലാണ്.

ഫ്രഞ്ച് കമ്പനിയുടെ ഉപകരാറുകാരനായ മുന്‍ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥന്‍ അതേവര്‍ഷം തന്നെ ആ രേഖ എടുത്തുവെന്നാണ് സംശയം. അവിടെ നിന്ന് രേഖ തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഒരു കമ്പനിയില്‍ എത്തിച്ചു. അവര്‍ അത് മറ്റൊരു കമ്പനിക്കും നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാവിക സേനാ മേധാവിയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും തേടിയതായി പരീക്കര്‍ പറഞ്ഞു. ചോര്‍ച്ച വിദേശത്തു തന്നെയാണ് സംഭവിച്ചതെന്ന് നാവിക സേനയും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

India

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.