Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്നത് വിലക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 11:58 pm IST
in India

ന്യൂദല്‍ഹി: വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ബില്‍ പാസാകുന്നതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണത്തിന് വിലക്ക് വരും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന കേന്ദ്രവനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം. വാടകയ്‌ക്ക് ഗര്‍ഭം ധരിക്കുന്നവരുടെ അവകാശങ്ങള്‍ക്കും പുതിയ നിയമപ്രകാരം സംരക്ഷണം ലഭിക്കും. വാടക ഗര്‍ഭത്തില്‍ പെണ്‍കുട്ടി പിറന്നാല്‍ ഉപേക്ഷിക്കുന്നതടക്കമുള്ള പരാതികള്‍ ഉയര്‍ന്നതിനാലാണ് നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. നിയമം ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സറഗസി (വാടക ഗര്‍ഭധാരണം) ബോര്‍ഡുകളും അതോറിറ്റികളും രൂപീകരിച്ച് വാടക ഗര്‍ഭധാരണം നിയന്ത്രിക്കും. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ധാര്‍മ്മികമായ രീതിയില്‍ വാടക ഗര്‍ഭധാരണം ലഭ്യമാക്കും. വാടക ഗര്‍ഭം ധരിക്കുന്ന മാതാവിന്റെയും കുട്ടിയുടെയും അവകാശങ്ങളും സംരക്ഷിക്കും.

വാടക ഗര്‍ഭധാരണക്കച്ചവടം അവസാനിക്കുമെന്നതാണ് പുതിയ നിയമത്തിന്റെ പ്രധാനഗുണം. ഇതിനൊപ്പം വ്യവസ്ഥകള്‍ക്ക് വിധേയമായി വാടക ഗര്‍ഭധാരണത്തിന് അനുമതിയും നല്‍കുന്നു. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരും കുഞ്ഞുങ്ങളും ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയും ഇല്ലാതാകും. വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്നതും നിയമത്തില്‍ വിലക്കുന്നു. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന നടപടിയും ഇതോടെ നിലയ്‌ക്കും.

ഗര്‍ഭപാത്രം വാടകയ്‌ക്ക് എടുക്കുന്നത് ഫാഷനായിട്ടുണ്ട്. ഇനി അതു വേണ്ട. സുഷമ പറഞ്ഞു. സ്വവര്‍ഗ രതിക്കാരായ ദമ്പതികള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. അതിനും വിലക്കുണ്ട്. ഭാരതത്തില്‍ രണ്ടായിരത്തിലേറെ അനധികൃതവന്ധ്യതാ ക്‌ളിനിക്കുകളാണ് ഉള്ളതെന്ന് അവര്‍ വെളിപ്പെടുത്തി. ഗര്‍ഭപാത്രം വാടകയ്‌ക്ക് എടുത്ത് മക്കളെ സൃഷ്ടിക്കുന്ന പ്രശസ്തരെ സുഷമ വിമര്‍ശിച്ചു. സ്വന്തം ഭാര്യയില്‍ രണ്ടു മക്കളുണ്ടായിട്ടും ഗര്‍ഭപാത്രം വാടകയ്‌ക്ക് എടുത്ത് മൂന്നാമത്തെ കുട്ടിയുടെ അച്ഛനായയാളാണ് ഷാരൂഖ് ഖാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

India

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.