Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെരുമാള്‍ മുരുകന്‍ വിവാദം ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 09:10 pm IST
in India

ന്യൂദല്‍ഹി: ഹിന്ദു സംഘടനകളുടെ ‘ഭീഷണി’യെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തിയെന്ന് പ്രഖ്യാപിച്ച തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ കവിതാ സമാഹാരവുമായി രംഗത്ത്. ഇരുനൂറോളം കവിതകളുടെ സമാഹാരമായ ‘കോഴൈയിന്‍ പാടല്‍കള്‍’ (ഭീരുവിന്റെ പാട്ടുകള്‍) പ്രകാശനം ചെയ്തു. മുരുകനെ മുന്‍നിര്‍ത്തി ഹിന്ദു സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മാസങ്ങളോളം ഇടത്-ജിഹാദി ബുദ്ധിജീവികള്‍ നടത്തിയ പ്രചാരണം ഗൂഢാലോചനയായിരുന്നുവെന്ന് ഇതോടെ വ്യക്തമായി.

”പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. അയാള്‍ ദൈവമല്ലാത്തതിനാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസവുമില്ല. പി. മുരുകന്‍ എന്ന ഒരു സാധാരണ അധ്യാപകനായി ഇനി അയാള്‍ ജീവിക്കും. അയാളെ വെറുതെ വിടു”. എഴുത്ത് നിര്‍ത്തിയതായി പ്രഖ്യാപിച്ച് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുരുകന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.

മുരുകന്റെ മാതൊരുഭാഗന്‍ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവല്‍ തങ്ങളുടെ സമുദായത്തിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ കൊങ്ങു വെള്ളാളര്‍ വിഭാഗം പ്രതിഷേധിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

ഹിന്ദുത്വത്തെ ഫാസിസവുമായി കൂട്ടിക്കെട്ടാന്‍ ഇടത്-ജിഹാദി സഖ്യം വിഷയം ഉപയോഗിച്ചപ്പോള്‍ മുരുകന് വ്യക്തിപരമായ ലാഭവുമുണ്ടായി. അറിയപ്പെടാതിരുന്ന മുരുകന്‍ വിവാദത്തിലൂടെ മേല്‍വിലാസമുണ്ടാക്കി. ഇടത് സംഘടനകള്‍ രാജ്യമെങ്ങും മുരുകന്റെ പുസ്തകങ്ങള്‍ പ്രചരിപ്പിച്ചു. മലയാളത്തിലുള്‍പ്പെടെ മൊഴിമാറ്റം നടത്തി ചൂടപ്പം പോലെ വിറ്റഴിച്ചു. ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്നും പുനര്‍ജന്മത്തില്‍ വിശ്വാസമില്ലെന്നും പ്രഖ്യാപിച്ച് ഒന്നരവര്‍ഷത്തെ വിഷലിപ്തമായ പ്രചാരണത്തിന് സ്വയം ഇരയായ മുരുകന്‍ എഴുത്ത് തുടരുന്നു.

മദ്രാസ് ഹൈക്കോടതിയില്‍ നിന്നുള്ള അനുകൂല വിധി ചൂണ്ടിക്കാട്ടിയാണ് മലക്കം മറിച്ചില്‍. വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാമെന്ന് ചര്‍ച്ചയില്‍ മുരുകന്‍ സമ്മതിച്ചിരുന്നു. നോവലില്‍ മാറ്റം വരുത്തേണ്ടെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ മുരുകന്റെ ന്യായീകരണം അര്‍ദ്ധ സത്യം മാത്രമാണ്.

കൊങ്ങു വിഭാഗത്തിലെ കുട്ടികളുണ്ടാകാത്ത സ്ത്രീകള്‍ അര്‍ദ്ധനാരീശ്വര ക്ഷേത്ര ഉത്സവത്തിലെ പ്രത്യേക ദിവസത്തില്‍ അപരിചിതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആചാരമുണ്ടായിരുന്നുവെന്നാണ് എഴുതിയത്. ഒറ്റ രാത്രിയില്‍ തങ്ങള്‍ പ്രാപിച്ച സ്ത്രീകളെക്കുറിച്ച്് യുവാക്കള്‍ പൊങ്ങച്ചം പറയാറുണ്ടായിരുന്നുവെന്നും പരാമര്‍ശമുണ്ടായിരുന്നു.

ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതാണ് നോവലിലെ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടി കൊങ്ങു വിഭാഗത്തിലെ സ്ത്രീകള്‍ രംഗത്ത് വന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.

നിലവിലുള്ള ക്ഷേത്രത്തെയും സമുദായത്തെയും പേരെടുത്ത് പരാമര്‍ശിച്ച് നോവലെഴുതുകയും രക്ഷപ്പെടാന്‍ സാങ്കല്‍പ്പിക കഥയാണെന്ന് മലക്കം മറിയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മുരുകന്‍ ചെയതത്. വിഗ്രഹത്തിന്റെ ചിത്രമാണ് നോവലിന്റെ കവര്‍ പേജിലുള്ളതും. 2010ലാണ് തമിഴില്‍ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ ഉണ്ടാകാത്ത വിവാദം പരിഭാഷ വന്നപ്പോള്‍ ഉണ്ടായത് ദുരൂഹമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

India

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.