Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നഗരസഭ കുടിവെള്ള വിതരണം:അഴിമതി നടന്നതായി ആരോപണം യുഡിഎഫ് കാലത്തെ മോട്ടോറും അനുബന്ധ ഉപകരണങ്ങളും കാണാനില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 11:32 am IST
inKasargod

കാഞ്ഞങ്ങാട്: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ നഗരസഭ നടത്തിയ കുടിവെള്ള വിതരണത്തില്‍ അഴിമതി നടന്നതായി ആരോപണം. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിച്ചത്.

2015-16 വര്‍ഷത്തെ വര ള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തിയുടെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണത്തിന് ചിലവായ 7,74,000 രൂപ അജണ്ടയില്‍ വന്നതിന്മേല്‍ നടന്ന ചോദ്യോത്തരത്തിലാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിച്ചത്.

വരള്‍ച്ച രൂക്ഷമായ പല സ്ഥലങ്ങളിലും സന്നദ്ധ സംഘ ടനകളാണ് കുടിവെള്ള വിതരണം നടത്തിയിട്ടുള്ളത്. തന്റെ വാര്‍ഡില്‍ സ്വന്തം കീശയില്‍ നിന്ന് പണം ചിലവാക്കിയാണ് കുടിവെള്ളം വിതരണം ചെയ്തതെന്ന് ബിജെപി കൗണ്‍സിലര്‍ എം.ബല്‍രാജ് പറഞ്ഞു. സന്ന ദ്ധ സംഘടനകള്‍ കുടിവെള്ള വിതരണം നടത്തിയിട്ടും നഗരസഭ ടെണ്ടര്‍ നല്‍കിയ സ്വകാ ര്യ വ്യക്തി നല്‍കിയ ബില്ലിലെ അധിക തുക അന്വേഷണ വിധേയമാക്കണമെന്നും കൗണ്‍ സിലര്‍മാര്‍ ആവശ്യപ്പെട്ടു.

അതേ സമയം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കുടിവെള്ള വിതരണം നടത്തിയ ടാങ്ക്, പൈപ്പ്, മോട്ടോര്‍ എന്നിവ കാണാനില്ലെന്നും സ്റ്റോക്ക് രജിസ്റ്ററില്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും മറുപടിയില്‍ ചെയര്‍മാന്‍ പറഞ്ഞതോടെ കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയും നിലവില്‍ എല്‍ഡിഎഫ് ഭരണ സമിതിയും നട ത്തിയ അഴിമതിയുടെ പരസ്പ രം കെട്ടഴിക്കല്‍ വേദിയായി യോ ഗം മാറി. തുക അനുവദിച്ചതിന് ശേഷം വേണമെങ്കില്‍ അന്വേഷണം നടത്താമെന്ന് ചെയ ര്‍മാന്‍ പറഞ്ഞതോടെ പിന്നെന്തിനാണ് അന്വേഷണമെന്നും കൗണ്‍സിലര്‍മാര്‍ ചോദിച്ചു.

നഗരസഭ ഷോപ്പിങ് കോം പ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ബോര്‍ഡ് ഏജന്‍സിയുടെ താഴത്തെ മുറിയില്‍ നിന്ന് മുകളിലത്തെ നിലയിലേക്ക് കോണ്‍ക്രീറ്റ് തുരന്ന് ഏണിപ്പടി നിര്‍മിക്കാനുള്ള അപേക്ഷയില്‍ 30 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ 2010 ല്‍ എന്‍ജിനീയര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാ ലിപ്പോള്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ അതേ പ്രവര്‍ത്തിക്ക് എന്‍ജിനീയര്‍ അനുമതി നല്‍കിയതും ചൂടേറിയ ചര്‍ച്ചക്ക് കാരണമായി. വര്‍ഷം കഴിയുമ്പോന്‍ കെട്ടിടത്തിന് ബലം കൂടുമോ എന്നും നിലവിലെ എന്‍ജിനീയറോട് കൗണ്‍സിലര്‍മാര്‍ ചോദിച്ചു.

ഖാദിയുടെ ഏജന്‍സി ചെയര്‍ മാന്റെ ഭാര്യയുടെ പേരിലായതിനാല്‍ അനുമതി നല്‍കുകയായിരുന്നെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. രാഷ്‌ട്രീയ വിരോ ധത്താല്‍ യുഡിഎഫ് അനുമതിയെ എതിര്‍ക്കുന്നതായും മറ്റ് ഭരണപക്ഷ അംഗങ്ങള്‍ പറ ഞ്ഞു.

കാഞ്ഞങ്ങാട് നഗരത്തിലെ സിനിമ തീയറ്ററുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കമ്മറ്റിയെ നിയോഗിച്ചിരുന്നെങ്കിലും അന്വേഷണം നടത്തിയിട്ടില്ല. പരിശോധന നടത്താന്‍ നടപടിയെടുക്കും.

ബിജെപി കൗണ്‍സിലര്‍മാരായ എച്ച്.ആര്‍.ശ്രീധരന്‍, സി.കെ.വത്സലന്‍ യുഡിഎഫിലെ ഹസിനാര്‍ കല്ലുരാവി, കെ.ജാഫര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.പി. അബ്ദൂള്‍ റസാഖ് തായലക്കണ്ടി, എല്‍ഡിഎഫിലെ ഭാഗീരധി, സന്തോഷ് തുടങ്ങിയവര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.