Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദ്: ഭാരതം ശരിയെന്ന് യുഎന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 12:06 am IST
in India

ന്യൂയോര്‍ക്ക്: പാക്കിസ്ഥാനില്‍ സുഖജീവിതം നയിക്കുന്ന കൊടും ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ, ഭാരതം കൈമാറിയ, ഒന്‍പത് മേല്‍വിലാസങ്ങളില്‍ ആറെണ്ണവും ശരിയാണെന്ന് ഐക്യരാഷ്‌ട്ര സഭ വ്യക്തമാക്കി. മൂന്നെണ്ണം ശരിയല്ലെന്ന് പാക്കിസ്ഥാന്‍ സമ്മതിച്ചു. ഇവ ഭാരതം കൈമാറിയ പട്ടികയില്‍ നിന്ന് യുഎന്‍ ഉപരോധ സമിതി നീക്കി.

ഇതോടെ ദാവൂദ് തങ്ങളുടെ രാജ്യത്ത് ഇല്ലെന്നും അയാളെപ്പറ്റി തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നുമുള്ള പാക് വാദങ്ങള്‍ പൊളിഞ്ഞു.

കാലങ്ങളായി ദാവൂദിന് അഭയം നല്‍കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നടപടി തേടി ഭാരതം യുഎന്നിന് കത്തു നല്‍കിയിരുന്നു. ഇതിനൊപ്പം ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും മേല്‍വിലാസങ്ങളും കൈമാറിയിരുന്നു. ഇത് പരിശോധിച്ച യുഎന്‍ രക്ഷാ സമിതിയുടെ ഉപരോധ സമിതി പാക്കിസ്ഥാനോട് വിശദീകരണം തേടി. അപ്പോഴാണ് ആറു വിലാസങ്ങളും ശരിയാണെന്നും മൂന്നെണ്ണം തെറ്റാണെന്നും പാക്കിസ്ഥാന്‍ സമ്മതിച്ചത്.

കറാച്ചിയിലെ ഒരു മേല്‍വിലാസവും നീക്കിയതില്‍ പെടുന്നു. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ സന്ദര്‍ശനവേളയില്‍ കൈമാറാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തയ്യാറാക്കിയ രേഖകളാണ് യുഎന്നിനും കൈമാറിയത്.

പാക്കിസ്ഥാനിലുള്ള ദാവൂദ് സ്ഥിരമായി മേല്‍വിലാസം മാറ്റാറുണ്ടെന്നും ഇയാള്‍ അവിടെ ധാരാളം സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും പാക് ഏജന്‍സികളാണ് സംരക്ഷണം നല്‍കുന്നതെന്നും ഭാരതം യുഎന്നിനെ അറിയിച്ചിരുന്നു. ഈ രേഖകള്‍ വിലയിരുത്തിയാണ് യുഎന്‍ ദാവൂദിനും പാക്കിസ്ഥാനും വിലക്കേര്‍പ്പെടുത്തേണ്ടത്.

257 പേരുടെ ജീവനെടുത്ത മുബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയാണ് ദാവൂദ്. ഈ സ്‌ഫോടനത്തില്‍ ആയിരത്തിലേറെപേര്‍ക്ക് പരിക്കേറ്റിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

Kerala

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

Kerala

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

India

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.