Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാടുകയറി ട്രഷറിയും കോടതിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:29 pm IST
in Thrissur

ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായ ട്രഷറിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും നഗരസമദ്ധ്യത്തില്‍ കാടുകയറിയ നിലയില്‍. ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള കച്ചേരി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മുകുന്ദപുരം താലൂക്ക് ട്രഷറിയും, ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുമാണ് കാടുപിടിച്ച് അപകടാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നത്.

ഇഴജന്തുക്കളെയും ഭീതിയുണര്‍ത്തി നടക്കുന്ന നായകളെയും പേടിച്ചാണ് ജനങ്ങള്‍ ട്രഷറിയിലേക്കും കോടതിയിലേക്കും വരുന്നതെന്ന് ജീവനക്കാരും ട്രഷറിയിലേക്ക് വരുന്നവരും പറയുന്നു. കെട്ടിടങ്ങളുടെ ഉള്ളിലും പുറത്തും കാട് വളര്‍ന്ന് വലിയ മരങ്ങളായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാറ്റില്‍ മരം ഒടിഞ്ഞ് ഓട്ടോ റിക്ഷക്കു മുകളില്‍ വീണ് അപകടം സംഭവച്ചിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത് കെട്ടിടത്തിനു മുകളില്‍ ടാര്‍പായ വലിച്ചുകെട്ടിയിട്ടാണ്. മഴ പെയ്താല്‍ ഓഫീസില്‍ ചോര്‍ച്ചയാണെന്ന് ജീവനക്കാര്‍ പറയുന്നു.

രാത്രിയായാല്‍ അസാന്മാര്‍ഗ പ്രവര്‍ത്തനങ്ങളുടെയും സാമൂഹ്യദ്രോഹികളുടെയും വിഹാരകേന്ദ്രമായി കച്ചേരിവളപ്പ് മാറിയിട്ടുണ്ട്.കെട്ടിടങ്ങളുടെ അറ്റകുറ്റപണികളോ, പരിസരവും കെട്ടിടങ്ങളും വൃത്തിയാക്കാനോ ദേവസ്വം അധികൃതരോ, സര്‍ക്കാര്‍ അധികൃതരോ തയ്യാറാകാത്തതാണ് കച്ചേരി വളപ്പ് കാടായി മാറാന്‍ കാരണം. അനേകം പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കച്ചേരിവളപ്പ് സര്‍ക്കാരില്‍ നിന്ന് തിരികെ ലഭിച്ചിട്ട് യാതൊരു വക അറ്റകുറ്റപണികളോ ശുചീകരണപ്രവര്‍ത്തനങ്ങളോ നടത്താതെ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായതോടുകൂടി മറ്റു കോടതികള്‍ മാറിയെങ്കിലും ട്രഷറിയും ചീഫ് ജുഡീഷ്യല്‍ മജീസ്‌ട്രേറ്റ് കോടതിയും ഇപ്പോഴും കച്ചേരിവളപ്പില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.ഇവ സിവില്‍സ്റ്റേഷനിലേക്ക് മാറി കച്ചേരി വളപ്പ് പൂര്‍ണ്ണമായും ദേവസ്വത്തിന് കൈമാറാന്‍ വൈകുന്നതിനെതിരെ ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നഗരമദ്ധ്യത്തിലെ കണ്ണായ സ്ഥലം ഇതുപോലെ കാടുപിടിച്ചും കെട്ടിടങ്ങള്‍ നശിച്ചുപോകുമ്പോഴും സംരക്ഷിക്കേണ്ട ദേവസ്വം അധികൃതരുടെ അനാസ്ഥ ആശ്ചര്യം ജനിപ്പിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.