Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാടിനെ പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 09:36 pm IST
in Wayanad

കല്‍പ്പറ്റ : കാരപ്പുഴയില്‍ 7.21 കോടിരൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന ടൂറിസം വിനോദ സഞ്ചാര കേന്ദ്രം താമസിയാതെ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്നും ടൂറിസം ഡയറക്ടര്‍ യു.വി.ജോസ് പറഞ്ഞു. കാരപ്പുഴയിലെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പവലിയന്‍, സ്ലൈഡര്‍, ആംഫി തിയ്യേറ്റര്‍, ടിക്കറ്റ് കൗണ്ടര്‍, ടോയ്‌ലെറ്റ് ബ്ലോക്ക്, ഷേ ാപ്പുകള്‍, റോസ്ഗാര്‍ഡന്‍, കിഡ്‌സ് പാര്‍ക്ക്, എന്‍ട്രന്‍സ് ഗേറ്റ്, ഗെസിബോ, ഫെസിലിറ്റേഷന്‍കേന്ദ്രം, ഹെര്‍ബേറിയം, മ്യൂസിക്കല്‍ ഫൗണ്ടേന്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് കാരാപ്പുഴയിലെ കേന്ദ്രം. സബ്കളക്ടര്‍ ശീറാം സാംബശിവറാവു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍.അനിതാകുമാരി, കേരള ഇറിഗേഷന്‍ ഇന്‍ഫ്ര സ്ട്രകെച്ചര്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ജോസഫ് സ്‌കറിയ തുടങ്ങിയവരും ടൂറിസംഡയറക്ടര്‍ യു.വി.ജോസിനൊപ്പം ഉണ്ടായിരുന്നു.

പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായ ടൂറിസം പദ്ധതികള്‍ പ്രയോജനപ്പെടുത്തി ജില്ലയ്‌ക്ക് കേരളത്തിന്റെ ടൂറിസം ഭൂപടത്തിന്റെ നെറുകെയിലെത്താനാവുമെന്ന് കളക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ യു.വി.ജോസ് പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്താനും പുതിയ സാധ്യതകള്‍ ആരായാനും സാഹസിക ടൂറിസത്തിന് വയനാട് ജില്ലയില്‍ കൂടുതല്‍പേര്‍ക്ക് പരിശീലനം നല്‍കും. ഹോം സ്റ്റേകളെ ഫാം ടൂറിസവുമായി ബന്ധപ്പെടുത്തും. റിസോര്‍ട്ടുകളുടെയും ഹോംസ്റ്റേകളുടെയും നികുതി ഏകീകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാകളക്ടര്‍ ബി.എസ്.തിരുമേനി അധ്യക്ഷത വഹിച്ചു. സബ്കള്കടര്‍ ശീറാം സാംബശിവറാവു, എഡിഎം കെ.എം.രാജു ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍.അനിതാകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)
India

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.