Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അതിര്‍ത്തി ഗ്രാമങ്ങളിലെ മദ്യശാലകള്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് : യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 09:34 pm IST
in Wayanad

കല്‍പ്പറ്റ : കേരളാ-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കുടക് ജില്ല, മൈസൂര്‍ ജില്ല തുടങ്ങിയ ഭാഗങ്ങളില്‍ മദ്യമാഫിയകള്‍ താവളമാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളാ അതിര്‍ത്തിയില്‍നിന്നും 50 മീറ്റര്‍ ദൂരെ നാഗര്‍ഹോളൈ ടൈഗര്‍ റിസര്‍വ്വിനുള്ളിലെ മച്ചൂരിലാണ് വിലക്കുകളെല്ലാം മറികടന്ന് കഴിഞ്ഞദിവസം മദ്യശാല തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ബാവലിയില്‍നിന്നും മൂന്ന് കിലോമീറ്ററും പുല്‍പ്പള്ളി മരക്കടവില്‍ നിന്നും മീറ്ററുകളും മാത്രമാണ് ഈ മദ്യശാലകളിലേക്കുള്ളത്. കേരളത്തില്‍ നിന്നുമുള്ളവരെ മദ്യശാലയിലേക്ക് കൊണ്ടുവരുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി തോണികളും തയ്യാറാക്കിയിട്ടുണ്ട്.

മദ്യാശാലയാണെന്നുള്ള ബോര്‍ഡോ, ലൈസന്‍സ് നമ്പറോ ഒന്നും പ്രദര്‍ശിപ്പിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. ആദിവാസി കോളനികളില്‍ നിന്നും മീറ്ററുകളുടെ മാത്രം വ്യത്യാസത്തില്‍ പ്രൈമറി സ്‌കൂളിന്റെ സമീപത്തായാണ് സ്ഥാപനം തുറന്നത്. ബാവലിയില്‍ നിന്നും മുപ്പത് മീറ്റര്‍ അകലെ മച്ചൂരില്‍ പുതിയതായി മറ്റൊരു മദ്യശാലക്കും അനുമതി നല്‍കിയിട്ടുണ്ട്.

വയനാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യശാലകള്‍ തുറക്കുന്നത് കാരണം ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് വയനാടന്‍ ജനതയാണ്. ആദിവാസികള്‍ അടക്കമുള്ള ജനസമൂഹം ഇപ്പോള്‍ തന്നെ മദ്യത്തിന് അടിമയായി തീരുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. നിര്‍ലോഭമായി മദ്യം ലഭിക്കാനുള്ള സാഹചര്യം കൂടുന്നതുവഴി അതിര്‍ത്തി ഗ്രാമങ്ങളിലേക്കുള്ള മദ്യപാനികളുടെ ഒഴുക്ക് വര്‍ദ്ധിക്കുകയും ഇത് സാമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകരുന്നതിനും കാരണമാകുന്നു. കേരള സര്‍ക്കാരിന്റെ അവ്യക്തമായ മദ്യനയമാണ് അന്യസംസ്ഥാനങ്ങള്‍ മുതലെടുക്കുന്നത്. മദ്യനയത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകളും ഉറച്ച സമീപനങ്ങളും സ്വികരിച്ചാല്‍ മാത്രമെ ഇതിനെ തടയുവാന്‍ സാധിക്കുകയുള്ളു. ഇതിന് മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ ഇടപ്പെട്ടുകൊണ്ട് കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അടിയന്തിരമായി അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ അഖില്‍ പ്രേം അദ്ധ്യക്ഷത വഹിച്ചു. ജിതിന്‍ ഭാനു, പ്രശാന്ത് മലവയല്‍ , ധനില്‍ കുമാര്‍ , സുജിത, അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി

Kerala

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

New Release

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

New Release

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

New Release

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

പുതിയ വാര്‍ത്തകള്‍

ക്രിമിനല്‍ കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന നടത്താന്‍ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

കോഴിക്കോട് 2 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

ഷാജി കൈലാസിന്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരവും സഹകരണ സംഘങ്ങളിലെ നിക്‌ഷേപം തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.