Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാലക്കാട് നഗരസഭയില്‍ തെരുവുനായ നിയന്ത്രണം ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 03:44 pm IST
inPalakkad

പാലക്കാട് നഗരസഭയില്‍ തെരുവുനായ നിയന്ത്രണം ഇന്ന് തുടങ്ങും

പാലക്കാട്: നഗരസഭയില്‍ തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി ഇന്ന് തുടങ്ങും. ഇതിന്റെ ഭാഗമായി നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ക്ലാസ് ഇന്ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ അറിയിച്ചു.

അതേസമയം ജില്ലാതല എബിസി പദ്ധതി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി) പ്രവര്‍ത്തനം സപ്തംബര്‍ 15ഓടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പാലക്കാട് ബ്ലോക്കുകളിലെ തിരഞ്ഞെടുത്ത അഞ്ചുമേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിനടത്തിപ്പിനാവശ്യമായ തുകയില്‍ രണ്ടുകോടി 60 ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ട്. അഞ്ച് ബ്ലോക്ക്പഞ്ചായത്തില്‍നിന്നും 27 ഗ്രാമപ്പഞ്ചായത്തില്‍നിന്നും തുക ലഭിക്കാനുണ്ട്. നഗരസഭയുടെ പദ്ധതിവിഹിതം സ്വീകരിക്കുന്നതിലുള്ള നടപടികളും പൂര്‍ത്തിയായി. രണ്ടുകോടി രൂപ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിന് രണ്ട് വെറ്ററിനറി സര്‍ജന്‍മാര്‍, നാല് പട്ടിപിടിത്തക്കാര്‍, ഒരു സഹായി എന്നിവരടങ്ങിയ സംഘമാണുണ്ടാവുക. കരാറടിസ്ഥാനത്തിലാണ് ഇവരെ ഏര്‍പ്പാടാക്കുന്നത്. ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ് നിര്‍വഹണോദ്യോഗസ്ഥന്‍.

ആഴ്ചയില്‍ അമ്പതെണ്ണത്തിന് എന്ന ക്രമത്തിലാണ് പ്രതിരോധ കുത്തിവെപ്പും ശസ്ത്രക്രിയയും നടത്തുക. ഇവയെ തിരിച്ചറിയാനുള്ള അടയാളവും പതിപ്പിക്കും. തെരുവുനായമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രധാനകാരണം മാലിന്യം കുമിഞ്ഞുകൂടുന്നതാണ്. സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജന നടപടിക്കായി വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം ഈമാസം അവസാനം വിളിച്ചുചേര്‍ക്കും.

എബിസി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കിയതായും ഒറ്റപ്പാലത്ത് പദ്ധതി ഉദ്ഘാടനം നടത്തിയതായും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. ശസ്ത്രക്രിയയ്‌ക്കുള്ള സജ്ജീകരണങ്ങള്‍ നടത്തി. വന്ധ്യംകരണം കഴിഞ്ഞശേഷം പട്ടികളെ പാര്‍പ്പിക്കുന്നതിനുമുള്ള താത്കാലിക ടെന്റ് നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ വിളിച്ചിട്ടുമുണ്ട്. നിര്‍മിതിക്കാണ് ചുമതല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.