Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങള്‍ പിന്നിടുന്നു : മുനിസിപ്പാലിറ്റിക്ക് നിസംഗത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 09:42 pm IST
in Wayanad

കല്‍പ്പറ്റ : കല്‍പ്പറ്റ ടൗണിലും പരിസരങ്ങളിലുമുള്ള തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായിട്ടും കല്‍പ്പറ്റ മുനിസിപ്പാലിറ്റിക്ക് നിസംഗതയെന്ന് ആക്ഷേപമുയരുന്നു. തെരുവുവിളക്കുകള്‍ കത്താത്തത് സംബന്ധിച്ച് വിവിധ സംഘടനകള്‍ പരാതി നല്‍കിയിട്ടും മുനിസിപ്പല്‍ അധികൃതര്‍ കണ്ടമട്ടില്ല. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ ടൗണില്‍ രാത്രികാലത്ത് ഏക ആശ്രയം കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ്. വ്യാപാരികള്‍ കടപൂട്ടിപ്പോയാല്‍ പിന്നെ ടൗണ്‍ ഇരുട്ടിലാകും. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ രാത്രികാലങ്ങളില്‍ ബസ് കാത്തുനില്‍ക്കുന്ന കല്‍പ്പറ്റ അനന്തവീര തീയറ്ററിനു സമീപമുള്ള ബസ് സ്‌റ്റോപ്പിലും വെളിച്ചമില്ല. വെളിച്ചമില്ലാത്തതിനാല്‍ ഇവിടെ മദ്യപാനികളും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നുണ്ട്. അന്യസംസ്ഥാന ബസുകള്‍ കല്‍പ്പറ്റ വഴിയാണ് കടന്നുപോകുന്നതെന്നതിനാല്‍ ഒട്ടേറെ അന്യസംസ്ഥാന യാത്രക്കാരും ഇവിടെയാണ് ബസ് കാത്തുനില്‍ക്കുന്നത്. പ്രധാന ബസ് സ്‌റ്റോപ്പില്‍ പോലും വെളിച്ച സൗകര്യമേര്‍പ്പെടുത്താത്ത അധികൃതരുടെ നടപടിയെ ഇവരും കുറ്റപ്പെടുത്തുന്നുണ്ട്. രാപകല്‍ ഭേദമെന്യേ ഈ ബസ്‌സ്‌റ്റോപ്പില്‍ യാത്രക്കാരുണ്ടാവും.കൈനാട്ടി, പഴയ ബസ് സ്റ്റാന്‍ഡ്, പുതിയബസ് സ്റ്റാന്‍ഡ്, പള്ളിത്താഴെ റോഡ്, പിണങ്ങോട് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള തെരുവുവിളക്കുകള്‍ ഭൂരിഭാഗവും കത്തുന്നില്ല. പലസ്ഥലങ്ങളിലെയും ഹൈമാസ്റ്റ്‌ലൈറ്റുകളും തെളിയുന്നില്ല. ജനപ്രതിനിധികളുടെ ഫണ്ടുപയോഗിച്ച് കൊട്ടിഘോഷിച്ച് ഹൈമാസ്റ്റ്‌ലൈറ്റ് സ്ഥാപിച്ചതിന്റെ കമ്മീഷന്‍ അടിച്ചു മാറ്റുന്നതിലല്ലാതെ ഗുണനിലവാരമുള്ള സാമഗ്രികള്‍ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രമിക്കാത്തതുകൊണ്ടാണ് കല്‍പ്പറ്റ ടൗണ്‍ ഇരുട്ടിലായതെന്ന് ആക്ഷേപമുയരുന്നുണ്ട്. പ്രവര്‍ത്തനക്ഷമമല്ലാത്ത തെരുവുവിളക്കുകളുടെ ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാലാണ് അനാസ്ഥയുള്ളത്. തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കരാര്‍നല്‍കുമ്പോള്‍ അവയുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് വ്യവസ്ഥചെയ്യാറുണ്ട്. നിശ്ചിതസമയത്തിനള്ളില്‍ ബള്‍ബുകള്‍ കേടായാല്‍ കരാറുകാരന്‍ മാറ്റി സ്ഥാപിക്കണമെന്നാണ് ചട്ടം. ഇത് കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. തെരുവുവിളക്കുകള്‍ കത്തിക്കാന്‍ മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധ സൂചകമായി വ്യാപാരികളും നാട്ടുകാരും തെരുവുവിളക്കുകള്‍ക്ക് മുമ്പില്‍ പന്തംകൊളുത്തി പ്രതിഷേധിച്ചതൊന്നും അധികൃതര്‍ ഗൗനിച്ചിട്ടില്ല. തെരുവുവിളക്കുകള്‍ കണ്ണടച്ചത് ടൗണിലെ കഞ്ചാവ് കച്ചവടക്കാര്‍ക്കാണ് അനുഗ്രഹമായിരിക്കുന്നത്. ഇരുട്ടിന്റെ മറപറ്റിയാണ് കഞ്ചാവ് കച്ചവടവും ഉപയോഗവും നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

Entertainment

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

Kerala

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

പുതിയ വാര്‍ത്തകള്‍

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.