Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത​വാ​ന്ത​ക​ൻ​ ഭൂ​മി​ത​ലേ​ ജ​നി​ച്ചു​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 06:54 pm IST
in Samskriti

ആ കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങവേ, കാവൽക്കാർ ബോധം തെളിഞ്ഞ് എഴുന്നേറ്റു വരാൻ തുടങ്ങി. അവർ ഭയത്തോടെ കംസനെ വിവരമറിയിച്ചു. ‘ദേവകിക്ക് കുഞ്ഞുണ്ടായിരിക്കുന്നു, പെട്ടെന്ന് വന്നാലും പ്രഭോ’ എന്ന് പറഞ്ഞു അവർ അവരെ ഏൽപ്പിച്ച കാര്യം ചെയ്തു.

കംസൻ കാരാഗ്രഹത്തിലേയ്‌ക്ക് പാഞ്ഞു ചെന്നു. ‘ദേവകിയുടെ എട്ടാമത്തെ കുഞ്ഞിനെ പെട്ടെന്ന് തന്നെ എന്റെ കയ്യിൽത്തരിക’ എന്നയാൾ വസുദേവരോട് ആജ്ഞാപിച്ചു. വസുദേവർ ഭീതിയോടെ കുഞ്ഞിനെ കംസൻറെ കയ്യിൽ കൊടുത്തു. ‘എന്റെ ആജന്മശത്രുവായ ഹരിയെ ഞാനിന്നു കൊല്ലുന്നുണ്ട്’ എന്ന് പറഞ്ഞ് കംസൻ കുട്ടിയെ കയ്യിലെടുത്തു. പെൺകുട്ടിയാണ് കയ്യിലെന്നറിഞ്ഞ കംസൻ വിറളി പിടിച്ച് അലറി.

‘ഹെന്ത്? ദേവവാക്യവും നാരദരുടെ ഉപദേശവും എല്ലാം വെറുതെ! ഈ വസുദേവരാണെങ്കിൽ കപടം കാണിക്കാൻ വഴിയില്ല. അപ്പോൾപ്പിന്നെ ഈ കന്യക എവിടെ നിന്ന് വന്നു? എവിടെയാണ് എന്നെ കൊല്ലാൻ ജനിച്ച ആ കുമാരൻ? കാവൽക്കാരെ അവിശ്വസിക്കേണ്ടതായില്ല. ഏതായാലും കാലഗതി അറിയാൻ തുലോം ദുഷ്‌കരം തന്നെ’ ഇങ്ങിനെ പുലമ്പിക്കൊണ്ട് അയാളാ കുഞ്ഞിനെ കാൽ തൂക്കി നിലത്ത് തറയിൽ ആഞ്ഞടിക്കാൻ ആകാശത്തേയ്‌ക്കുയർത്തി.

കംസന്റെ ഉയർത്തിപ്പിടിച്ച കയ്യിൽ നിന്നും ആ കുഞ്ഞു വഴുതിമാറി. പെട്ടെന്ന് ദിവ്യരൂപമാർജ്ജിച്ച് ആകാശത്ത് നിലകൊണ്ടു. ‘എന്നെക്കൊന്നിട്ടു കാര്യമില്ല ദുരാത്മാവേ, നിന്റെ കാലൻ ഭൂമിയിൽ ജാതനായിക്കഴിഞ്ഞു. അതിശക്തനായ നിന്റെ ശത്രു നിന്നെ ഹനിക്കും എന്നതിൽ സംശയമില്ല.’ എന്ന് പറഞ്ഞിട്ട് ആ ദിവ്യരൂപം ആകാശത്തു നിന്നും മാഞ്ഞു പോയി.

കംസൻ ഭയവും ക്രോധവും പൂണ്ടു വിവശനായി തന്റെ കൊട്ടാരത്തിലെത്തി. ധേനുകനും വത്സൻ, കേശി, ബകൻ തുടങ്ങിയ ദാനവരും കംസന്റെ സവിധമണഞ്ഞു. അപ്പോൾ ആ ദുഷ്ടൻ പറഞ്ഞു: ‘നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി ഇപ്പോൾത്തന്നെ പുറപ്പെടുക. ഈ നാട്ടിൽ ഇപ്പോൾ ജനിച്ചുവീണ കുഞ്ഞുങ്ങളെയെല്ലാം നിർദ്ദാക്ഷിണ്യം കൊന്നു കളയുക. പൂതന ഗോകുലത്തിലേയ്‌ക്ക് പോവട്ടെ. മറ്റുള്ളവരും അവിടെച്ചെന്ന് ഞാൻ പറഞ്ഞ കാര്യം ചെയ്യുക. ഇങ്ങിനെ തന്റെ കാലനാകാൻ പോകുന്ന ഭഗവാനെ അനുനിമിഷം സ്മരിച്ചുകൊണ്ട് കംസൻ ചിന്താകുലനായി കൊട്ടാരത്തിൽ കഴിഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

Kerala

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

പുതിയ വാര്‍ത്തകള്‍

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.