Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രക്ഷാബന്ധന്‍ കെട്ടി സ്‌കൂളില്‍ വരാന്‍ പാടില്ലെന്ന് എംഎസ്എഫിന്റെ ഫത്‌വ വിദ്യാര്‍ത്ഥികളുടെ കൈയ്യിലെ രക്ഷാബന്ധന്‍ പൊട്ടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:31 am IST
in Kasargod

 

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രക്ഷാബന്ധന്‍ കെട്ടിയെത്തിയ വിദ്യാര്‍ത്ഥികളെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഭിഷണിപ്പെടുത്തി ബലമായി രക്ഷാബന്ധന്‍ പൊട്ടിച്ചെടുത്തു. രാഖിബന്ധിച്ച് വെള്ളിയാഴ്‌ച്ച രാവിലെ സ്‌കൂളിലെത്തിയ പെണ്‍കുട്ടികളടക്കമുളള വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് എംഎസ്എഫ് അക്രമം അഴിച്ച് വിട്ടത്. സ്‌കൂളിലെത്തിയ പ്രവര്‍ത്തകര്‍ കുട്ടികള്‍ രക്ഷാബന്ധന്‍ ധരിച്ച് വരാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നല്‍കണമെന്ന് പ്രിന്‍സിപ്പലിനോട് രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആവശ്യം പ്രിന്‍സിപ്പല്‍ നിരാകരിച്ചതിനെ തുടര്‍ന്ന് സംഘമായെത്തിയ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളടക്കമുളള വിദ്യാര്‍ത്ഥികളെ കയ്യില്‍ കടന്ന് പിടിക്കുകയും രാഖി പൊട്ടിച്ചെടുക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ ബാബു, നീലേശ്വരം സിഐ ഉണ്ണികൃഷ്ണന്‍, ചന്തേര എസ് ഐ അനൂപ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. എംഎസ്എഫ് ക്രിമിനല്‍ സംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ജുവനല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും തൃക്കരിപ്പൂര്‍ ഗവണ്മെന്റ് ഹൈകൂളില്‍ രാഖി കെട്ടിയെത്തിയ വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ മര്‍ദ്ദിച്ചിരുന്നു. മുസ്ലീം വിഭാഗം ഭൂരിപക്ഷമുള്ള സ്‌കൂളില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് പതിവായിരുന്നു. നിരവധി തവണ രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും ഭരണത്തിന്റെ തണലില്‍ നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. സ്‌കൂള്‍ തുറന്ന ദിവസം സ്‌കൂളിലേക്ക് ആര്‍ക്കും കടന്ന് വരാം വന്നത് പോലെ തിരിച്ചു പോകില്ല ആര്‍എസ്എസുകാരാ…. എന്ന പ്രകോപനപരമായ ഫഌക്‌സ് ബോര്‍ഡ് സ്‌കൂളിന് മുന്നില്‍ സ്ഥാപിച്ചിരുന്നു. തൃക്കരിപ്പൂരില്‍ നിന്ന് തീവ്രവാദ സംഘടനയായ ഐസിലേക്ക് മുസ്ലീം ചെറുപ്പക്കാര്‍ ചേക്കേറിയതിന് പിന്നാലെയാണ് വര്‍ഗീയ പ്രവണതയുള്ള പ്രവര്‍ത്തനങ്ങള്‍ മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു
Kerala

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

Kerala

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പുതിയ വാര്‍ത്തകള്‍

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

കാശിയുടെ കാലഭൈരവന്‍ ‘കാലത്തിന്റെ കാവല്‍ക്കാരന്‍’

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.