Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സര്‍ക്കാര്‍ നീക്കത്തെ ചെറുക്കും : യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:20 pm IST
in Wayanad

കല്‍പ്പറ്റ : ഓണ്‍ലൈന്‍ മദ്യവില്‍പന നടത്തി ഓണക്കാലത്തെ മദ്യത്തില്‍ മുക്കികൊല്ലാനുളള സര്‍ക്കാര്‍നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പിക്കുമെന്ന് യുവമോര്‍ച്ച ജില്ലാകമ്മറ്റി. ഓണ്‍ലൈന്‍വഴി ബുക്കു ചെയ്യുന്നവര്‍ക്ക് മദ്യം നല്‍കാന്‍ പ്രത്യേകകൗണ്ടറുകള്‍ തുറക്കുമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് പറയുന്നത്. 59 പുതിയ വിദേശ മദ്യ ബ്രാന്‍ഡുകള്‍കൂടി വില്‍പന നടത്തുമെന്നും കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വയനാട് ജില്ലയില്‍ ഒരു ഔട്ട്‌ലെറ്റ് വഴിയും മദ്യം വില്‍ക്കാന്‍ യുവമോര്‍ച്ച അനുവദിക്കില്ല. പിണറായി സര്‍ക്കാര്‍ മദ്യലോപികളുടെ ഒത്താശയോടെയാണ് അധികാരത്തിലെത്തിയതെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യലഭ്യത കൂട്ടാന്‍ മന്ത്രിയും സര്‍ക്കാരും ശ്രമിക്കുകയാണ്. മദ്യ നിയന്ത്രണം മൂലം വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞുവെന്ന മന്ത്രിയുടെ വാദം തെറ്റാണ്. നീതിസ്റ്റോറുകളും മാവേലി സ്റ്റോറുകളും കേരളത്തില്‍ നോക്കുകുത്തിയാകുമ്പോള്‍ കേരളത്തിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട് ലെറ്റുകളെ മദ്യ ലോപിക്കായി തീറെഴുതുന്ന സര്‍ക്കാര്‍ നയം പിന്‍വലിക്കണമെന്നും യുവമോര്‍ച്ച ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് അഖില്‍ പ്രേംസി അദ്ധ്യക്ഷത വഹിച്ചു. ജിതിന്‍ഭാനു, പ്രശാന്ത് മലവയല്‍, എം.ആര്‍.അജീഷ്, ഉദിഷ.എ.പി, പ്രമോദ്ഓടത്തേ ാട്, ധനില്‍കുമാര്‍, അരു ണ്‍.കെ.കെ, ബിനീഷ് ടി.കെ, വിപിന്‍ ദാസ്, അശ്വിന്‍, സുനിത എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജെൻസി 2.0: രണ്ടാം വാർഷികത്തിൽ ബംഗ്ലാദേശിലെ എൻസിപി പൊതുയോഗത്തിൽ ബോംബുപൊട്ടിത്തെിറിച്ചു

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.