Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനവാസി-ദളിത് പീഡനങ്ങള്‍ക്കെതിരെ കേരള ആദിവാസി സംഘം ഉപവാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:16 pm IST
inWayanad

കല്‍പ്പറ്റ : വനവാസി-ദളിത് പീഡനങ്ങള്‍ക്കെതിരെ കേരള ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലാകള ക്‌ട്രേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തി. അവിവാഹിതരായിട്ടുള്ള അമ്മമാരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അതിനുവേണ്ടിയുള്ള സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.സി എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ; പി.സുധീര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദിവാസി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ പരമ്പര തുടരുമ്പോള്‍ ഇടതു സര്‍ക്കാര്‍ മൗനം വെടിഞ്ഞ് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പീഡനങ്ങള്‍ക്കിടയാകുന്ന പെണ്‍കുട്ടികള്‍ 12 ഉം 15 ഇടയില്‍ പ്രായമുള്ളവരാണ്. ജൂലൈ മാസത്തില്‍ മാത്രം പതിനാല് പീഡനകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ള പെണ്‍കുട്ടികളുടെ വിദ്യഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുകയാണ്. അവര്‍ക്ക് വേണ്ട ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം.

വയനാട്ടിലെ അവിവാഹിതരായിട്ടുള്ള ആദിവാസി അമ്മമാരുടെ സ്ഥിതി അതീവ ഗുരുതരമാണ്. സ്വന്തം വീടുകളില്‍ പോലും അന്തിയുറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഇടതു സര്‍ക്കാരിന്റെ കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസം നല്‍കുവാനുള്ള 1000 രൂപ പോലും നല്‍കാന്‍ കഴിയാത്ത സര്‍ക്കാറാണ് ഇടത് സര്‍ക്കാര്‍.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പാലേരി രാമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു, സംസ്ഥാന സെക്രട്ടറി മുകുന്ദന്‍ പളളിയറ ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ദേശീയ കൗണ്‍സില്‍ അംഗം പള്ളിയറ രാമന്‍ കെ.സദാന്ദന്‍, കെ. പൊന്നു, പി.ജി.ആനന്ദകുമാര്‍, കെ.മോഹന്‍ദാസ്, ബാബു സി.എ, രാജ്‌മോഹന്‍ പുളിക്കല്‍, രാധ സുരേഷ്, ശാന്ത കുമാരി ടീച്ചര്‍, പി.വി.ന്യൂട്ടണ്‍, അഖീല്‍ പ്രേം ,സിന്ധു , രാമചന്ദ്രന്‍ അഞ്ചുകുന്ന്, രാജന്‍ കൊല്ലിയില്‍, മധു, ആരോട രാമചന്ദ്രന്‍, ഗോവിന്ദന്‍ ബത്തേരി, രാമചന്ദ്രന്‍, ബാലക്യഷ്ണന്‍ തരിയോട്, ടി.എം സുബീഷ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.