Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിരാശ്രയരെ സഹായിക്കാന്‍ ഓട്ടോറിക്ഷയും അതിന്റെ സാരഥിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 10:58 pm IST
inThrissur

ചാലക്കുടി. പാവങ്ങളെ സഹായിക്കാന്‍ ഒരു ഓട്ടോറിക്ഷയും അതിന്റെ സാരഥിയും എപ്പോഴും തയ്യാറാണ് അതാണ് വിശുദ്ധ മിഖായേല്‍ എന്ന പേരുള്ള ഓട്ടോറിക്ഷയും അതിന്റെ ഡ്രൈവര്‍ അജയ് ജോര്‍ജ്ജും.

തന്റെ വരുമാനത്തിന്റെ നല്ലൊരു തുക ദിനം പ്രതി പാവങ്ങളെ സഹായിക്കാനാണ് വിനിയോഗിക്കുന്നത്.തന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസാണ് അജയ് ജോര്‍ജ്ജിനെ സേവന പ്രവൃത്തികള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത് . തന്റെ ജീവിത മാര്‍ഗ്ഗമായ സ്വന്തം ഓട്ടോറിക്ഷയില്‍ ഒരു പെട്ടി വെച്ച് അതില്‍ ശേഖരിക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുക.ഓട്ടോറിക്ഷ വാടക പോയി തിരികെ വരുമ്പോള്‍ യാത്രക്കാര്‍ നല്‍ക്കുന്ന മുഴുവന്‍ തുകയും ഓട്ടോറിക്ഷയില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കും.ഇതിന് പുറമെ ദിവസവും ഓട്ടം ആരംഭിക്കുന്നതിന് മുന്‍പായി നൂറ് രൂപയെങ്കിലും ഇട്ടതിന് ശേഷമാണ് ഓട്ടം തുടങ്ങുന്നത്.

രോഗികള്‍, നിരാലംബര്‍ നിരാശ്രയര്‍ തുടങ്ങിയവര്‍ക്കായി തന്റെ നിത്യ ജീവിതത്തില്‍ നിന്ന് ദിനം പ്രതി പണം നീക്കി വെച്ച് സഹായത്തിന് ഉപയോഗിക്കുകയാണ് അജയ്.പിതാവും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന തന്റെ കുടുംബത്തിന്റെ പ്രാരാബന്ധങ്ങള്‍ക്ക് ഈ പെട്ടിയില്‍ നിന്ന് പണം എടുക്കാന്‍ തോന്നിയാല്‍ എടുക്കാതിരിക്കുന്നതിനായി പെട്ടിയുടെ താക്കോല്‍ ചാലക്കുടി ജ്യോതിസ് കോളേജിലെ സിസ്റ്റേഴ്‌സിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.എല്ലാ മാസവും അവരാണ് പണം എണ്ണി തിട്ടപ്പെടുത്തി പാവപ്പെട്ടവര്‍ക്കായി ചിലവാക്കുന്നത്.അയ്യായിരത്തോളം രൂപവരെ ഒരു മാസം ഇത്തരത്തില്‍ സ്വരൂപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ അഞ്ച് മാസത്തോളമായി ഇത്തരത്തിലുള്ള സേവ പ്രവര്‍ത്തനം തുടങ്ങിയിട്ട്.ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടേയും,ടാക്‌സി ഡ്രൈവേഴ്‌സിന്റെയും നേതൃത്വത്തില്‍ സേവാ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിരിക്കുന്ന സംഘടനയായ സാരഥിയുടെ കീഴിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ചാലക്കുടിയില്‍ ഏകദേശം 15 ഓളം പ്രവര്‍ത്തകര്‍ ഉണ്ട്. സാരഥിയുടെ പ്രവര്‍ത്തകര്‍ ദിനം പ്രതി പത്ത് രൂപ ഫണ്ടിലെക്ക് മാറ്റി വെക്കണമെന്നാണ് തീരുമാനം.ഇതിനായി ഒരു ചെറിയ ചെപ്പിലാണ് പണം ശേഖരിച്ചിരുന്നത്. അങ്ങനെ പണം ശേഖരിച്ച് തുടങ്ങിപ്പോഴാണ് ഈ പ്രവര്‍ത്തനം കുറച്ച് കൂടി വിപുലമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. പോട്ട ചിറയത്ത് ജോര്‍ജ്ജിന്റെ മകനായ അജയുടെ പരിശ്രമത്തിന് ഭാര്യ അഞ്ജലിയുടെയും പൂര്‍ണ്ണ പിന്തുണയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.