Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 12:49 pm IST
in Palakkad

അഗളി: പ്ലസ് വണ്‍ അഡ്മിഷന്‍ അവസാന അലോട്ട്‌മെന്റ് അവസാനിച്ചതോടെ അട്ടപ്പാടിയിലെ വിവിധ ഊരുകളിലായി മുപ്പതോളം കുട്ടികള്‍ അഡ്മിഷന്‍ സാധ്യമാകാതെ തുടര്‍പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിലായി. ഏകജാലക സംവിധാനം നിലനില്‍ക്കെ വിവര സാങ്കേതിക വിദ്യയില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതിനാലാണ് ഇത്രയും കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാതെ പോയത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഐടിഡിപിയുടെ നേതൃത്വത്തില്‍ അഡ്മിഷന്‍ ഉറപ്പാക്കാന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കണമെന്ന് വനവാസി കുട്ടികളുടെ കൂട്ടായ്‌മയായ കാര്‍ത്തുമ്പിയും തമ്പ് സംഘടനയും ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല. വിദൂര ഊരുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഏകജാലകം വഴിയുള്ള അഡ്മിഷന്‍ സംവിധാനം കൃത്യമായി പാലിക്കാന്‍ കഴിയാതെ പോയതാണ് തുടര്‍പഠനം മുടങ്ങാനിടയാക്കിയത്. ഏകജാലകം കൃത്യമായി പിന്തുടര്‍ന്ന എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ സാധ്യമായിട്ടുണ്ട്.

അട്ടപ്പാടിയിലെ ഹൈസ്‌കൂളുകളില്‍ നിന്നും പാസായ വിദ്യാര്‍ഥികളില്‍ പകുതിയിലധികവും അട്ടപ്പാടിക്കു പുറത്തുള്ള ഹയര്‍സെക്കന്‍ഡറി സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ മൂന്നും സ്വകാര്യമാനേജ്‌മെന്റിനു കീഴില്‍ രണ്ടും ഹയര്‍സെക്കന്റി സ്‌കൂളുകളാണ് അട്ടപ്പാടിയിലുള്ളത്. ഈവര്‍ഷം 20 ശതമാനം സീറ്റുകള്‍ പ്ലസ് വണ്ണിന് സര്‍ക്കാര്‍ കൂടുതല്‍ അനുവദിക്കുകയുണ്ടായി. ആവശ്യമെങ്കില്‍ ഇനിയും സീറ്റു വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികളുണ്ടാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നതായി തമ്പ് സംഘടനാ പ്രതിനിധികള്‍ പറയുന്നു.

പ്ലസ് വണ്‍ കുട്ടികളുടെ തുടര്‍പഠനം സാധ്യമാക്കുന്നതിനായി തമ്പ് സംഘടനാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കണ്‍വീനര്‍ കെ. രാമു, ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ബാലന്‍, രവീന്ദ്രനാഥ് എന്നിവരെ നേരില്‍കണ്ട് ആവശ്യം ബോധ്യപ്പെടുത്തിയതായി സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പട്ടികവര്‍ഗ വികസന ഡയറക്ടര്‍ എം.എസ്. ജയ, സെക്രട്ടറി മുഹമ്മദ് ഹനീഫ് എന്നിവരേയും നേരില്‍കണ്ട് സംഘം ആദിവാസികളുടെ ആവശ്യം ബോധ്യപ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

News

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.