Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

. ഒറ്റപ്പാലം ബൈപാസ് നിര്‍മാണം: സര്‍വേ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 12:47 pm IST
in Palakkad

ഒറ്റപ്പാലം: ബൈപാസ് റോഡുനിര്‍മാണത്തിനുള്ള സര്‍വേനടപടികള്‍ തുടങ്ങി. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായിട്ടാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു ബൈപാസുകള്‍ നിര്‍മിക്കുന്നത്. കിഴേേക്കതോട്- പാലാട്ടു റോഡിലൂടെ സെന്‍ഗുപ്ത റോഡുവഴി കടന്നുപോകുന്ന ബൈപാസാണ് പ്രധാനമായും പരിഗണനയിലുള്ളത്.

ഇതിന്റെ ഭാഗമായി റവന്യൂസംഘം സ്ഥലപരിശോധന നടത്തി അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ റോഡുവഴി പൂഴിക്കുന്ന് ക്ഷേത്രത്തിനു മുന്നിലൂടെ അശ്വിനി ആശുപത്രിക്കു മുന്‍വശമെത്തുന്ന മറ്റൊരു ഉപറോഡിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഇതുവഴിയും സര്‍വേ തുടങ്ങിയിട്ടുണ്ട്.

നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഉപറോഡുകള്‍ വഴി കഴിയുമെന്നാണ് റവന്യൂസംഘം പ്രതീക്ഷിക്കുന്നത്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗരത്തില്‍ പുറമ്പോക്കു കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടി പുരോഗമിക്കുകയാണ്. കണ്ടീഷണല്‍ പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.

ഒറ്റപ്പാലത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന നിലയിലാണ് ഓപ്പറേഷന്‍ അനന്ത പുരോഗമിക്കുന്നത്. മേലെ പെട്രോള്‍ പമ്പിനുസമീപത്തെ പഴയ കെട്ടിടത്തിന്റെ മുറികള്‍ ഇതിനകം പൂര്‍ണമായും പൊളിച്ചുമാറ്റി കഴിഞ്ഞു. ഈ ഭാഗത്തുള്ള പൊളിച്ചുനീക്കല്‍ പൂര്‍ണമായാല്‍ മറുഭാഗത്തേയും കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങും.

ഇതിനിടെ ചില കെട്ടിട ഉടമകള്‍ സ്വമേധയാ തന്നെ കൈയേറ്റങ്ങള്‍ പൊളിച്ചുമാറ്റി കൊടുക്കുന്നുണ്ട്.

അതേസമയം ചില കച്ചവടക്കാര്‍ കോടതിയില്‍നിന്നും സ്റ്റേ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇവരുമായും ചര്‍ച്ചകള്‍ നടക്കുന്നു. ഇവര്‍ സഹകരിക്കാത്തപക്ഷം കോടതിയില്‍നിന്നും അനുകൂലവിധി വാങ്ങാന്‍ ഒറ്റപ്പാലം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിട്ടുണ്ട്.

എന്തുവിലകൊടുത്തും നഗരത്തിലെ ഗതാഗതപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സബ് കളക്ടറും സംഘവും. ഓപ്പറേഷന്‍ അനന്തയ്‌ക്ക് കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി പിന്തുണ ലഭിച്ചത് പദ്ധതിക്ക് ഗുണകരമായി. ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ കണ്ടില്ലെന്നു നടിക്കാനാണ് ഇവരുടെ തീരുമാനം.

ഇതിനിടെ പാലാട്ടു റോഡുവഴിയുളള ബൈപാസ് നിര്‍മാണത്തിനെതിരേയും വ്യാപക എതിര്‍പ്പുയര്‍ന്നു.

ഇതുവഴിയുളള പദ്ധതി ഉപേക്ഷിക്കണമെന്നും നഗരത്തില്‍ തുടങ്ങി നഗരത്തില്‍ തന്നെ അവസാനിക്കുന്ന ബൈപാസ് അശാസ്ത്രീയവും ദീര്‍ഘവീക്ഷണമില്ലാത്തതുമാണെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്.

എന്‍എസ്എസ് ഹൈസ്‌കൂള്‍, എല്‍എസ്എന്‍ കോണ്‍വന്റ് എന്നിവ പ്രവര്‍ത്തിക്കുന്ന പ്രദേശത്താണ് ബൈപാസ് ചെന്നുചേരുന്നതെന്നും ഇത് അപകട സാധ്യത ഉണ്ടാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാലാട്ട് റോഡ് ചെന്നെത്തുന്നത് ഒറ്റപ്പാലം-ചെര്‍പ്പുളശേരി റോഡിലാണ്. ബൈപാസ് കൂടി വന്നാല്‍ രൂക്ഷമായ ഗതാഗതപ്രശ്‌നങ്ങളാകും ഉണ്ടാകുകയെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.