Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സപ്‌ളൈകോ മുഖേന നെല്ല് സംഭരിക്കുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 12:45 pm IST
inPalakkad

പാലക്കാട്: സപ്‌ളൈകോ മുഖേന നെല്ല് സംഭരിക്കുന്നതിനു രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. സപ്‌ളൈകോ വെബ് സൈറ്റ് മുഖേനയാണ് കര്‍ഷകര്‍ സിവില്‍ സപ്‌ളൈസ് കോര്‍പററേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. വെബ് സൈറ്റിലേക്ക് പ്രവേശിക്കണമെങ്കില്‍ കര്‍ഷകരുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം. എങ്കില്‍ മാത്രമെ രജിസ്‌ട്രേഷന്‍ പൂര്‍ണമാകൂ. ഭൂരിഭാഗം കര്‍ഷകര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ല. ഇക്കാരണത്താല്‍ കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായില്ല. പലര്‍ക്കും സപ്‌ളൈകോക്ക് നെല്ല് നല്‍കാന്‍ കഴിയാതെവരും. ഇതോടെ ഒന്നാംവിള കൊയ്യുന്ന കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് സ്വകാര്യമില്ലുകാര്‍ക്ക് നെല്ല് നല്‍കേണ്ടിവരും.

നെല്ല്‌സംഭരണ രജിസ്‌ട്രേഷന്‍ തുടങ്ങി രണ്ടാഴ്ചയാകുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 15000 ത്തോളം കര്‍ഷകര്‍ മാത്രം. ആകെ രജിസ്റ്റര്‍ ചെയ്തതില്‍ 90 ശതമാനംപേരും പാലക്കാട് ജില്ലയിലാണ്. ആലപ്പുഴ ജില്ലയാണ് തൊട്ടുപിറകില്‍. ഇന്നലെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം. കഴിഞ്ഞ ഒന്നാം വിളയ്‌ക്ക് സംസ്ഥാനത്ത് 60,111 പേരും രണ്ടാംവിളയ്‌ക്ക് 1,16,323പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് ഒരു കിലോ നെല്ലിന് ലഭിക്കുന്ന വില 21.50 രൂപയാണ്. ഇതില്‍ 14.70 രൂപ കേന്ദ്ര വിഹിതമാണ്. ഇത് ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. 6.80 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍വിഹിതം. രജിസ്‌ട്രേഷന് ആധാര്‍ നമ്പര്‍ ഒഴിവാക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാര്‍ കാര്‍ഡില്ലാത്ത കര്‍ഷകര്‍ക്ക് കാര്‍ഡ് എടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യമുയര്‍ന്നു. നിലവില്‍ സബ്‌സിഡി ലഭിക്കുന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം നെല്‍ക്കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. രണ്ടാമത് ആലപ്പുഴയിലും. കഴിഞ്ഞ ഒന്നാംവിളയ്‌ക്ക് രജിസ്‌ട്രേഷനും സംഭരണവും തുടങ്ങാന്‍ വൈകിയത് കര്‍ഷകരെ ബുദ്ധിമുട്ടിച്ചിരുന്നു. സപ്‌ളൈകോ വൈകിച്ചതിനാല്‍ സ്വകാര്യ മില്ലുടമകള്‍ കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് നെല്ല് സംഭരിക്കുകയായിരുന്നു. 15 രൂപയ്‌ക്കാണ് ഒരു കിലോ നെല്ല് സ്വകാര്യ മില്ലുകള്‍ സംഭരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.