Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പനമ്പിള്ളിയുടെ പ്രതിമക്ക് ശാപമോക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 09:54 pm IST
inThrissur

ചാലക്കുടി: മൂന്‍കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ പ്രതിമക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം ഇന്നലെ ശാപമോക്ഷമായി. പനമ്പിള്ളി ഗോവിന്ദമേനോന്‍ ജന്മശതാബ്ദി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രതിമ പുനഃസ്ഥാപിച്ചു. ചടങ്ങില്‍ ജസ്റ്റീസ് നാരായണ കുറുപ്പ്,ഡിസിസി പ്രസിഡന്റ് പി.എ.മാധവന്‍ ഫൗണ്ടേഷന്‍ ചെയര്‍മുന്‍ മുന്‍ എം.പി.പി,സി.ചാക്കോ, ജനറല്‍ കണ്‍വീനര്‍ മുന്‍ എംഎല്‍എ ടി.യു.രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ സി.പി. പോള്‍ ചുങ്കത്ത്, അഡ്വ.സജി റാഫേല്‍.നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍,മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി..എന്‍.കൃഷ്ണന്‍ നായര്‍,അഡ്വ.സി.ജി.ബാലചന്ദ്രന്‍,ലീന ഡേവീസ്,ടി.കെ.ചാത്തുണ്ണി,ബിജു കാതിക്കുടം,ജനപ്രതിനിധികള്‍,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രതിമ മാറ്റി സ്ഥാപ്പിക്കുവാന്‍ ഇരിക്കുന്നതിനിടെ എട്ട് വര്‍ഷം മുമ്പാണ് പ്രതിമക്ക് കേടുപാട് സംഭവിച്ചത്. പ്രതിമ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി സ്ഥാപിക്കുവാന്‍ വൈകിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സ്ഥലം ലഭിക്കാതെ വന്നതും പ്രശ്‌നമായി.

പ്രതിമ പുന.സ്ഥാപിക്കുന്ന ചടങ്ങില്‍ നിന്ന് ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകര്‍ വിട്ടു നിന്നു.ഫൗണ്ടേഷന്‍ മുന്‍ കണ്‍വീനര്‍ കെ.എന്‍ വേണു അടക്കമുള്ള പ്രമുഖരാണ് ചടങ്ങില്‍ നിന്ന് വിട്ടു നിന്നത്.ഇദ്ദേഹത്തിന്റെ പേരീലാണ് സര്‍ക്കാര്‍ ഫൗണ്ടേഷന്റെ പേരില്‍ അനുവദിച്ച സ്ഥലത്തിന്റെ രേഖകള്‍ മറ്റും ഇരിക്കുന്നത് കെ.എന്‍.വേണുവിന്റെയും മറ്റും പേരിലാണ്. ഇതിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യാവസാനം പ്രവര്‍ത്തിച്ചിരുന്ന വേണുവിനെ പോലെയുളളവരെ അവസാനമായി ഒഴിവാക്കി പി.സി.ചാക്കോയെയും, ടി.യു.രാധാകൃഷ്ണനെയും മറ്റും ഉള്‍പ്പെടുത്തകയായിരുന്നു.ഇവരെ ഉള്‍പ്പെടുത്തിയങ്കിലും ആദ്യാവസാനം പ്രവര്‍ത്തിച്ചിരുന്ന ഫൗണ്ടേഷന്റെ മുന്‍ കാല പ്രവര്‍ത്തകരെ ഒഴിവാക്കിയ നടപടിയില്‍ പ്രതിക്ഷേധിച്ചാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പുതിയ വാര്‍ത്തകള്‍

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.