Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രാഷ്‌ട്രത്തിന്റെ ഐക്യ വിളംബരമായ് ദീപശിഖാ പ്രയാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 01:10 pm IST
in Palakkad

പാലക്കാട്: സ്വാതന്ത്ര്യദിനത്തിന്റെ 70-ാം വാര്‍ഷിക ആഘോഷത്തിന്റഎ ഭാഗമായി ഭാരതീയ ജനതാ യുവമോര്‍ച്ച മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫീസില്‍ നിന്നും സ്റ്റേഡിയംസ്റ്റാന്റിലേക്ക് ദീപശിഖാ പ്രയാണം നടത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ദീപശിഖ കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.മണ്ഡലം കണ്‍വീനര്‍ അനീഷ് മുരുകന്‍ അധ്യക്ഷതവഹിച്ചു.യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.മണികണ്ഠന്‍, സെക്രട്ടറി എം.ഹരിപ്രസാദ്, ജയേഷ്, സന്ദീപ് എന്നിവര്‍ സംസാരിച്ചു. കെ.കണ്ണന്‍ സ്വാഗതവും ഗോകുല്‍ ഗോപീദാസ് നന്ദിയും പറഞ്ഞു.

കുഴല്‍മന്ദം: യുവമോര്‍ച്ച ആലത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുഴല്‍മന്ദം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം ജംഗ്ഷനില്‍ സമാപിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എസ്.അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.മഹേഷ് അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി പ്രശാന്ത്, രാജേഷ്, അഭിലാഷ്, സദാനന്ദന്‍ പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

നെന്മാറ നിയോജകമണ്ഡലത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.വേണു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്‍.പ്രശാന്ത് അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറര്‍ എസ്.സജു, രംഗപ്രസാദ്, വിഷ്ണു,രതീഷ്, എം.അജിത്ത്,കനകദാസ്,ദിലീപ്കുമാര്‍, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

മണ്ണാര്‍ക്കാട്: ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് ദീപശിഖ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.രതീഷനു നല്‍കി ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ.ജയകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി എ.പി.സമേഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എ.പി.അനീഷ്,മണ്ഡലം ഭാരവാഹികളായ പി.കെ.ടി.രതീഷ്, പി.വേണുഗോപാല്‍, എന്‍.ബിജു, ഗജേന്ദ്രന്‍, സുരേഷ്‌കുമാര്‍ പങ്കെടുത്തു.

കൂറ്റനാട്: യുവമോര്‍ച്ച തൃത്താല നിയോജകമണ്ഡലം ദീപശിഖാപ്രയാണം നടത്തി. ബിജെപി തൃത്താല നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി.ദിവാകരന്‍ യുവമോര്‍ച്ച തൃത്താല മണ്ഡലം പ്രസിഡന്റ് വിപിന് ദീപശിഖ കൈമാറി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി രബീഷ് മാട്ടായ, ഓ.എസ്.ഉണ്ണികൃഷ്ണന്‍,ദിനേശന്‍ എറവക്കാട്, ലാല്‍കൃഷ്ണ, പ്രിയരേഖ ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു

കടമ്പഴിപ്പുറം: ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം ബിജെപി മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് നിഷാദിന് കൈമാറി. ജില്ലാ സെക്രട്ടറി മനു, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സച്ചിദാനന്ദന്‍, ജില്ലാ മണ്ഡലം ഭാരവാഹികളായ സജീവ്കുമാര്‍, ജോമേഷ്, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.