Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാനന്തവാടിയില്‍ ട്രാഫിക് നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 09:03 pm IST
inWayanad

മാനന്തവാടി : പോസ്റ്റാഫീസ് ജംഗ്ഷനിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി ബസ് സ്റ്റോപ്പ് കല്ലോടി റോഡില്‍ കണ്ണങ്കണ്ടി ബില്‍ഡിങ്ങിന്റെ ഭാഗത്തേക്ക് നീക്കുവാനും ബസ് നിര്‍ത്തി യാത്രക്കാര്‍ കയറിയ ഉടന്‍ പോകുന്ന വിധം റണ്ണിങ് സ്റ്റോപ്പ് ആയി മാറ്റും. കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ബസ്സുകളുടെ സമയക്രമം കാണിക്കുന്ന ബോര്‍ഡ് സ്ഥാപിക്കും. മാനന്തവാടി നഗരത്തില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സൈന്‍ബോര്‍ഡുകളും വ്യാപാരി വ്യവസായി ഏകോപനസമിതി സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. നഗരത്തില്‍ ബസ്‌ബേ, പാര്‍ക്കിങ്ങ് എന്നിവ വരഞ്ഞ് രേഖപ്പെടുത്തും. ആയതിലേക്ക് ഫുട് പാത്തിനും ഓവുചാലിനും ഇടയിലുള്ള ഭാഗം ടാറിങ് കോണ്‍ക്രീറ്റ് ചെയ്യുവാനും മറ്റ് തകര്‍ന്ന് കിടക്കുന്നവ നന്നാക്കുവാനും പിഡബ്ല്യുഡിക്ക് നിര്‍ദ്ദേശംനല്‍കി. പ്രധാന ജംഗ്ഷനുകള്‍, ജില്ലാആശുപത്രി എന്നിവിടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് സബ്കമ്മിറ്റിക്ക് ചുമതലനല്‍കി. ഗതാഗത തടസ്സമുണ്ടാക്കുന്ന പോസ്റ്റുകള്‍ അടിയന്തിരമായി മാറ്റിസ്ഥാപിക്കുവാന്‍ കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍. അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചരക്ക് കയറ്റിറക്കങ്ങള്‍ രാവിലെ 8.30മുതല്‍ 10.30വരെയും വൈകീട്ട് 3മുതല്‍ 5വരെയും കര്‍ശനമായിനിരോധിച്ചു. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ഫുട്പാത്ത്കയ്യേറ്റം, പാര്‍ക്കിങ് ഏരിയ തരംമാറ്റം മറ്റ്അനധികൃത കയ്യേറ്റങ്ങള്‍ എന്നിവ സ്വമേധയാ ഒഴിയുന്നതിന് വ്യാപാരികള്‍, കെട്ടിടഉടമകള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശംനല്‍കി. ആയത് പാലിക്കാത്തവര്‍ക്കെതിരെ ഏഴ് ദിവസം സമയംഅനുവദിച്ച് നോട്ടീസ്‌നല്‍കി നിയമനടപടി സ്വീകരിക്കുവാന്‍ മുന്‍സിപ്പല്‍സെക്രട്ടറി, തഹസില്‍ദാര്‍, പോലീസ് എന്നിവര്‍ക്ക് നിര്‍ദ്ദേശംനല്‍കി. എല്ലാകെട്ടിട ഉടമകളും തങ്ങളുടെ കെട്ടിടത്തിലെ പാര്‍ക്കിങ്ഏരിയകള്‍ മാര്‍ക്ക്‌ചെയ്ത് ബോര്‍ഡുകള്‍ സ്ഥാപിക്കണം. മുമ്പ് പാര്‍ക്കിങ്ഏരിയകള്‍ തരംമാറ്റിയത് സംബന്ധിച്ച് നല്‍കിയ അനുമതിയുടെറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭാസെക്രട്ടറിക്ക് നിര്‍ദ്ദേശംനല്‍കി. പാരക്കിങ്ഏരിയകള്‍ തരംമാറ്റിയതാണ് നഗരത്തിലെ മുഴുവന്‍ഗതാഗത പ്രശ്‌നത്തിന് പ്രധാനകാരണമെന്ന് യോഗം വിലയിരുത്തി. ആയതിനെതിരെ അടിയന്തിരനടപടികള്‍ സ്വീകരണമെന്ന് രാഷ്‌ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാവരുംഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു. ആയത്പരിശോധിച്ച് നടപടിസ്വീകരിക്കുന്നതിന് യോഗം സബ്കളക്ടര്‍, മുനിസിപ്പല്‍ചെയര്‍മാന്‍, മുനിസിപ്പല്‍സെക്രട്ടറി, സി.ഐ, തഹസില്‍ദാര്‍ എന്നിവരുള്‍പ്പെടുന്ന കമ്മറ്റി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.