Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എയ്ഡക്ക് പശ്ചാത്താപം, കുടിച്ച് വണ്ടിയോടിച്ചത് തെറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 10:22 pm IST
inWorld

സ്‌റ്റോക് ഹോം: രണ്ടെണ്ണം വീശി, വണ്ടിയില്‍ ചീറിപ്പായുന്നതില്‍ ചിലര്‍ക്ക് ലഹരിയാണ്. അങ്ങനെ വണ്ടിയോടിച്ച്, നിര്‍ഭാഗ്യരെ നിരത്തില്‍ ഇടിച്ചിട്ടുകൊലപ്പെടുത്തിയാലും രക്ഷപ്പെടുന്നവരുമുണ്ടാകാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയാല്‍ സ്വാധീനം പറഞ്ഞോ, കൈമടക്കു കൊടുത്തോ കടന്നു പോകുന്ന വിരുതരുമുണ്ടാകാം. അതൊക്കെ പക്ഷേ, ഇവിടെ, നമ്മുടെ നാട്ടില്‍. എന്നാല്‍, ഇങ്ങനെയൊരു വിനോദത്തിന് മന്ത്രിപ്പണിതന്നെ നഷ്ടമായി സ്വീഡനില്‍ എയ്ഡ ഹഡസിയാലിക്കിന്.

എയ്ഡ 29-ാം വയസ്സില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിമാത്രമല്ല, സര്‍ക്കാര്‍ ചരിത്രത്തില്‍ ആദ്യത്തെ വനിതാ മുസ്ലിം മന്ത്രിയും. അകത്താക്കാവുന്നതിനേക്കാള്‍ കൂടുതലളവില്‍ കുടിച്ച് വണ്ടിയോടിച്ച എയ്ഡ ഇപ്പോള്‍ പശ്ചാത്തപിക്കുന്നു, ജീവിതത്തിലെ ഏറ്റവും വലിയ പിഴവായിപ്പോയി അതെന്ന്.

രണ്ടു ഗ്ലാസ് വൈന്‍ വരുത്തിയ വിന: മന്ത്രിപ്പണിപോയി. ഇനി നിയമപ്രകാരം, രക്തപരിശോധനയില്‍ 0.2 ഗ്രാം ആള്‍ക്കഹോള്‍ കണ്ടെത്തിയാല്‍, ആറുമാസം തടവുശിക്ഷയനുഭവിക്കേണ്ടിവരും. മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയെക്കുറിച്ച് എയ്ഡ പറയുന്നു; ഞാന്‍ ചെയ്തത് അത്ര ഗുരുതരമായ തെറ്റാണെന്ന് എനിക്കറിയാം. മൂക്കറ്റം കുടിച്ച് വണ്ടിയോടിക്കുന്നവര്‍ ഇതുകൂടിയറിയണം, സ്വീഡനാണ് വണ്ടിയോടിക്കുന്നവര്‍ക്ക്് ഉപയോഗിക്കാവുന്ന അളവ് ഏറ്റവും കുറവ് ഉപയോഗം അനുവദിച്ചിട്ടുള്ള യൂറോപ്യന്‍ രാജ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

Kerala

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

പുതിയ വാര്‍ത്തകള്‍

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.