Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ നഗരം ആധുനിക നിരീക്ഷണ ക്യാമറകളുടെ വലയത്തിലാക്കിയെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 09:21 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ആധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞുവെങ്കിലും വാഹനയാത്ര ദുസ്സഹമാക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. നഗരം കുറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാക്കുന്നത് തടയാനായിട്ടാണ് ഒരുകോടിയോളം രൂപ മുടക്കി നഗരത്തില്‍ 60 ആധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ അമ്പതോളം ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കലക്ടറേറ്റിന് മുന്‍വശം, കാള്‍ടെക്‌സ് ജംഗ്ഷന്‍, പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, കെഎസ്ആര്‍ടിസി സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ക്യാമറ സ്ഥാപിച്ചുകഴിഞ്ഞു. പയ്യാമ്പലത്തെ പോലീസ് കണ്‍ട്രോള്‍ റൂമുമായാണ് ഇവ ബന്ധിപ്പിക്കുന്നത്. ഇന്ന് ഇതിന്റെ പ്രവര്‍ത്തനത്തിന് തുടക്കമാകും. ഫേസ് റക്കഗ്നൈസര്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഈ ഫോട്ടോയും നഗരത്തില്‍ ക്യാമറക്ക് മുന്നിലൂടെ കടന്നുപോകുന്ന പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോയും സാമ്യമുണ്ടെങ്കില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലും ഡിവൈഎസ്പിയുടെ കമ്പ്യൂട്ടറിലും പ്രത്യേക ശബ്ദത്തോടെ തിരിച്ചറിയാനാകും. പ്രതികളുടെ മുഖം സൂം ചെയ്ത് കാണാനും സംവിധാനമുണ്ട്. വന്‍ നഗരങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് കണ്ണൂരില്‍ നടപ്പിലാക്കുന്നത്. എന്നാല്‍ ഈ സംവിധാനങ്ങള്‍ നടപ്പിലാക്കുമ്പോഴും ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വാത പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. താഴെചൊവ്വ മുതല്‍ കാള്‍ടെക്‌സ് വരെയും എകെജി ആശുപത്രി മുതല്‍ കാള്‍ടെക്‌സ് വഴിയും വാഹനങ്ങളുടെ കുരുക്കഴിയുന്ന സമയമില്ല. ഗതാഗതം സുഗമമാക്കാന്‍ നഗരത്തില്‍ പാര്‍ക്കിങ്ങിന് നിയന്ത്രണമുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍പ്പറത്തുകയാണ് പതിവ്. ആര്‍ക്കും എവിടെയും നഗരത്തില്‍ പാര്‍ക്ക് ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. തലശ്ശേരി റോഡില്‍ ക്യാപ്പിറ്റോള്‍ മാളിന് മുന്‍വശത്തുണ്ടാകുന്ന ഗതഗാതക്കുരുക്കിന് ഒരു പരിഹാരവും കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഇവിടെ നിന്നും വിജയിച്ച മന്ത്രിയുടെ വാഹനം തന്നെ അരമണിക്കൂറോളമാണ് ഈ കുരുക്കില്‍ അകപ്പെട്ടത്. പോലീസ് എസ്‌കോര്‍ട്ട് ഇല്ലാത്തതിനാല്‍ മന്ത്രിവാഹനം മറ്റുവാഹനങ്ങള്‍ക്കൊപ്പം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഓണത്തിരക്കേറുന്നതോടു കൂടി നഗരത്തിലെ ഗതാഗതക്കുരുക്കും രൂക്ഷമാകും. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.