Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരസഭയുടെ ഉത്തരവിന് പുല്ലുവില പാതയോര മത്സ്യവിപണനം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 09:11 pm IST
in Alappuzha

ആലപ്പുഴ: നഗരത്തില്‍ വഴിയോര മത്സ്യവിപണനം നിരോധിച്ച നഗരസഭാ കൗണ്‍സില്‍ തീരുമാനത്തെ വെല്ലുവിളിച്ച് പതായോരങ്ങളിലെ മത്സ്യവിപണനം വ്യാപകം.

പ്രധാനമായും വൈകുന്നേരങ്ങളിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മത്സ്യവിപണനം സജീവമായി നടക്കുന്നത്. ആഴ്ചകള്‍ മുമ്പ് നഗരസഭാ കൗണ്‍സില്‍ അനധികൃത മത്സ്യവിപണനം നിരോധിക്കാന്‍ തീരുമാനിച്ചതോടെ നഗരസഭ ആരോഗ്യ വിഭാഗം തട്ടുകളില്‍ മത്സ്യവിപണനം നടത്തിയിരുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും കച്ചവടക്കാരോട് വഴിയോരത്ത് ഇത്തരത്തില്‍ മത്സ്യവിപണനം നടത്താന്‍ പാടില്ലെന്നും നിര്‍ദേശം നല്കുകയും തട്ടുകള്‍ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ആദ്യ ദിവസങ്ങളില്‍ വഴിയോര മത്സ്യവിപണനം നടന്നില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ തട്ടുകള്‍ സ്ഥാപിച്ചിരുന്നിടത്തു ട്രോളികള്‍ക്കു മുകളില്‍ തട്ടുകള്‍ സ്ഥാപിച്ചും പെട്ടിവണ്ടികളിലും മത്സ്യമെത്തിച്ച് വില്പന നടക്കുകയാണ്. വഴിയോര മത്സ്യക്കച്ചവടം ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കിടയാക്കുന്നതായും പരാതികളുണ്ട്. പെട്ടിവണ്ടികളില്‍ മത്സ്യവിപണനം നടത്തുന്നത് മോട്ടോര്‍വാഹന വകുപ്പ് നിയമപ്രകാരം കുറ്റകരമാണ്.

ഇത്തരത്തില്‍ മത്സ്യവിപണനത്തിലേര്‍പ്പെട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പരുകള്‍ ശേഖരിച്ച് നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പിന് ശിപാര്‍ശ ചെയ്യുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇത്തരത്തിലൊരു നടപടികളുമുണ്ടായിട്ടില്ലെന്നാണ് വാഹനങ്ങളിലെ മത്സ്യക്കച്ചവടം സജീവമാകുന്നത് സൂചിപ്പിക്കുന്നത്.

നേരത്തെ തട്ടുകളില്‍ മത്സ്യവിപണനം നടത്തിയിരുന്ന പലയിടങ്ങളിലും നിലത്ത് ടാര്‍പോളിംഗ് ഷീറ്റ് വിരിച്ചാണ് നിലവില്‍ കച്ചവടം നടക്കുന്നത്. ക്ഷേത്രപരിസരങ്ങളില്‍ വരെ ഇത്തരത്തില്‍ മത്സ്യവിപണനം നടക്കുന്നത്. ഇവിടെ നിന്നുള്ള മലിന ജലത്തില്‍ ചവിട്ടി വേണം വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. അതിനിടെ നഗരഭരണനേതൃത്വത്തിലെ ഒരു വിഭാഗം ഇത്തരത്തിലെ മത്സ്യവിപണനത്തിന് മൗനാനുവാദം നല്‍കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയും പാതയോര മത്സ്യവിപണനം വിലക്കിയുന്നു. ഈ സാഹചര്യത്തില്‍ പോലീസിനും നടപടി സ്വാകരിക്കാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
India

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

പുതിയ വാര്‍ത്തകള്‍

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.