Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാ​ര​ദ​ന്റെ​ അ​ഭി​മാ​ന​ ഭം​ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 08:40 pm IST
in Samskriti

മൂന്നുലോകത്തിലും തന്നെപ്പോലെ മറ്റൊരു സംഗീതജ്ഞനില്ലെന്ന് നാരദന്റെ അകമേ തോന്നിത്തുടങ്ങിയകാലം. അങ്ങനെ ലോകം ചുറ്റിനടക്കുന്നവേളയിൽ കുറെ ദിവ്യ പുരുഷന്മാരേയും പ്രജകളേയും കാണുവാനിടവന്നു. അവരുടെ ദേഹത്താണെങ്കിൽ കുറെയേറെ മുറിവുകൾ ചില അംഗങ്ങൾ മുറിഞ്ഞതായും കാണപ്പെടുന്നുണ്ടായിരുന്നു. അതെന്താണെന്ന് വിനയപൂർവം നാരദമുനി അവരോട് ചോദിച്ചു.

”ഞങ്ങൾ സംഗീതത്തിലെ രാഗങ്ങളും താളങ്ങളുമാണ്. മുമ്പൊക്കെ ഞങ്ങൾ അംഗ പ്രത്യംഗം സംപൂർണ്ണന്മാരായിരുന്നു. എന്നാലിന്ന് നാരദനെന്ന ഒരുമുനി. അയാൾക്കാണെങ്കിൽ സംഗീതത്തിനെകുറിച്ച് യാതൊരുഗന്ധവും അടുത്തുകൂടെ പോയിട്ടില്ല. തന്നെയുമല്ല രാവും പകലും സംഗീതമാണെന്ന ഭാവേന എന്തൊക്കയോ പാടിനടക്കുന്നുണ്ട്.

അതിന്നാൽ ഞങ്ങളുടെ അംഗങ്ങൾ അത്യന്തം വികൃതമായി ത്തീർന്നു. ഭവാൻ വിഷ്ണു ലോകത്തേക്കാണ് പോകുന്നതെങ്കിൽ അവിടെചെന്ന് പറയണം ഞങ്ങളുടെ ശോച്യാവസ്ഥയ്‌ക്ക് ഒരുപരിഹാരമുണ്ടാക്കണമെന്ന്”

നാരദന്റെ സംഗീതത്തെകുറിച്ചുണ്ടായിരുന്ന മതിപ്പ്(അഹങ്കാരം) താനെ തീർന്നുപോയി. സർവരും തന്നെ പാടിപുകഴ്‌ത്തുകയായിരുന്നുവെന്നാണ്ചിന്തയുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിന് നേരേ വിപരീത മാണുണ്ടായത്. മുനിശ്രേഷ്ഠന് ആകെ പ്രയാസമായി. ഏതായാലും അവർ പറഞ്ഞില്ലേ വൈകുണ്ഠത്തിൽ പോവുകതന്നെ എന്നു നിനച്ച് പാൽക്കടലിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവിന്റെ സമീപത്തെത്തി. നാരദനെകണ്ട് വിനയാന്വിതനായി മഹാവിഷ്ണു ചോദിച്ചു. ”അങ്ങെന്താണ് ഇങ്ങനെ വല്ലാതെയിരിക്കുന്നത്.”

നാരദൻ നടന്നസംഭവങ്ങൾ അതേപടി വിവരിച്ചു. ”ഞാൻ സംഗീതജ്ഞനല്ലെന്നുണ്ടോ” ഭഗവാൻ ചിരിച്ചുകൊണ്ട് പറഞ്ഞു ‘നാരദരെ എനിക്കും സംഗീതത്തിനെകുറിച്ച് അത്ര വലിയ ജ്ഞാനംമൊന്നും ഇല്ലംന്നുതന്നെയുമല്ല. ഒരുമൂളിപാട്ടുപോലും ഞാൻ പാടാറില്ല. ഒരുകലായായിട്ടും വലിയ ബന്ധവുമില്ല. അതിനെകുറിച്ച് ജ്ഞാനംമുള്ളയാൾ ശ്രീപരമേശ്വരനാണ്. സംഗീതത്തിന്റെ അംഗഭംഗം തീർക്കുവാൻ കഴിവുള്ള ഒരേയൊരാൾ.

അദ്ദേഹം വന്നാൽകാര്യങ്ങൾ എളുപ്പമാകും. തന്നെയുമല്ല സംഗീതം പരിക്കുകളിൽനിന്നും രക്ഷപ്പെടും. ‘അങ്ങനെചെയ്യാം’ നാരദൻ പറഞ്ഞു.

”ഒരുകാര്യം” ഭഗവാൻ ഓർമ്മിപ്പിച്ചു. ”പിന്നെ സംഗീതത്തിന് നല്ല ഒറുശ്രോതാവിനെ തിരഞ്ഞ് പിടിക്കാനും ഭഗവാൻ ശങ്കരനോട് പറയണം.”

”ഞാൻ സംഗീതത്തിന്റെ നല്ലൊരു ശ്രോതാവു പോലുമല്ലേ?” നാരദൻ ചോദിച്ചു. അദ്ദേഹം തന്നെപറ്റിയ ആളെ കണ്ടുപിടിക്കുന്നതയാണ് ഉചിതം. ഭഗവാൻ പറഞ്ഞു.

അവസാനം അവിടെ സംഗീതസദസ്സ് നടന്നു. എല്ലാദേവന്മാരും ഗന്ധർവന്മാരും അതിൽസന്നിഹിതരായിരുന്നു. പരമശിവൻ ഗാനാലാപനം ചെയ്തതോടെ രാഗ താളങ്ങളുടെ പരിക്കുകൾ ആകെ മാറിക്കിട്ടി. നാരദന്റെ അഹങ്കാരം തീരാൻ പിന്നെതാമസമുണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.