Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ​ഴു​ത​ട​യ്‌ക്കു​ന്ന​ പ​ഞ്ചാ​രി​ക്കാ​ര​ന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 07:46 pm IST
inVaradyam

പഴുവിൽ രഘുമാരാർ

ലോകമെങ്ങും വിശ്രുതമായ പെരുവനത്തിന്റെ പെരുമയെ തേച്ചുമിനുക്കിയെടുക്കുവാന്‍ യത്‌നിക്കുന്ന അനേകരില്‍ ഒരുവനാവുക എന്നത് ഭാഗ്യം തന്നെയാണ്. ആ ദേശത്തുവളര്‍ന്നവര്‍ക്ക് മനസ്സുമുഴുവന്‍ നിറഞ്ഞ താളമാണ്.

കലാഗ്രാമമായ പെരുവനം തട്ടകത്തില്‍ ഉള്‍ക്കൊണ്ട മേളപ്രമാണിമാരില്‍ കൊട്ടിന്റെ തനത് സൗന്ദര്യം നിലനിര്‍ത്തുന്ന പഴുവില്‍ രഘുവിന്റെ ദിനം വരുന്നു. അന്തിക്കാട് പ്രദേശത്തെ മേളഭ്രാന്തന്മാരായ ഒരു സംഘത്തെ വാര്‍ത്തെടുത്തിട്ട് ഇരുപത് വര്‍ഷം കഴിഞ്ഞു. അവരെല്ലാം ഇന്ന് മേളത്തിന്റെ ഉള്‍ക്കാഴ്ചയില്‍ ഉള്‍ക്കൊണ്ടുകഴിഞ്ഞു.

തൃശിവപേരൂരിന്റെ മേളരംഗങ്ങളില്‍ ഇവര്‍ ശക്തമായ സ്വാധീനം നേടിക്കഴിഞ്ഞു. കാരണം മികച്ച ഗുരുവിന്റെ വരദാനത്താലാണിത്.

വാദ്യരംഗത്ത് സിദ്ധിയാര്‍ജ്ജിച്ചതിനാല്‍ ഒരുകലാകാരന്റെ കഴിവ് വികസിച്ചെന്ന് കണക്കാക്കാനാവില്ല. അതിന്റെ സമ്പ്രദായ വിശുദ്ധിയെ പുതിയ തലമുറക്കാരെ മനസ്സിലാക്കി വളര്‍ത്തിയെടുക്കുക എന്നത് ശ്രമകരമാണ്. അത് സാധിക്കുവാനായാല്‍ പൂര്‍ണതയിലേക്കുയരുവാനുള്ള ഒന്നാം വഴിയാണ്.

ഇക്കാര്യത്തില്‍ പഴുവില്‍ രഘുമാരാര്‍ മിടുക്കന്‍ തന്നെയാണ്. ഏവര്‍ക്കും സ്വീകാര്യനായി പൂരപ്പറമ്പുകളില്‍ നായകനായിത്തീര്‍ന്നത് കഠിനാദ്ധ്വാനത്തിന്റെ കാന്തിയാലാണ്. പെരുവനത്തെ മണ്‍മറഞ്ഞ ആശാന്മാര്‍ക്കൊപ്പം നിരക്കാനായ ഭാഗ്യം ഈ കലാകാരന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

കഥകളിക്കൊട്ടിന്റെ കാവ്യസൗന്ദര്യം സ്വായത്തമാക്കിയത് വൈഭവപൂര്‍ത്തീകരണത്തിന് ഏറെ സ്വാധീനമായി.

എണ്ണം പറഞ്ഞ മേളം, നിലയുറപ്പിച്ച ദേവസവിധത്തില്‍ നിന്നും പ്രയോഗിച്ച് വലുതായത് കീര്‍ത്തിയിലേക്ക് കടക്കാനുള്ള വഴിയായിത്തീര്‍ന്നു. പെരുവനത്തിന്റെ മേളമികവിന്റെ മാലയില്‍ എണ്ണമായെന്നുമാത്രമല്ല ശിഷ്യര്‍ക്കും ഈ രംഗത്ത് തെളിയുവാന്‍ പഴുവില്‍ രഘു വേദിയൊരുക്കി. കൂടെനിര്‍ത്തി ശിഷ്യരെ വശങ്ങളുടെ വീരരസങ്ങളെ അറിയിക്കുവാനായി എന്നത് രഘുവിന്റെ ഭാഗ്യമാണ്.

മുപ്പത്തഞ്ചുവര്‍ഷത്തിലേറെയായി ചെണ്ടയുമായി യാത്രതുടങ്ങിയിട്ട്.

കൈയും കോലും സ്വാദുപകരുന്ന പഞ്ചാരിയാലും വീരം വഴിയുന്ന പാണ്ടിയും കൊട്ടിവളര്‍ന്നു. അനുബന്ധമായ മറ്റുമേഖലകളേയും പഠിച്ച് പ്രയോഗിക്കുവാനും രഘുവിന് സാധിച്ചു. ഒട്ടേറെ ബഹുമതികള്‍ തേടി ഉയരത്തിലേക്ക് പ്രയാണം തുടരുമ്പോഴാണ് അന്തിക്കാട്ടെ അരുമ ശിഷ്യന്മാര്‍ വീരശൃംഖല അണിയിക്കുകയാണ് ഇന്ന്. ഗുരുവായൂരപ്പന്റെ തന്ത്രി തിരുമനസ് ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് സജ്ജന സമക്ഷം അണിയിക്കുന്ന ഈ ബഹുമതി കലാകാരന്റെ യശസ്സിന് പൊന്‍തൂവലാവും.

തായമ്പകയും കേളിയും മാത്രമല്ല, ക്ഷേത്രത്തിനകത്തെ കലശാദികള്‍ക്കുള്ള പാണി തുടങ്ങിയ ഗഹനവിഷയങ്ങളിലും കൂസല്‍ കൂടാതെ പ്രവര്‍ത്തിക്കുവാന്‍ ഈ വിശാരദന് കഴിയും. ഒരു മാരാര്‍ക്കുവേണ്ടതെല്ലാമുള്ള പഴുവില്‍ രഘുവിനെ വരുംകാല മേളപ്പുരകളും വരവേല്‍ക്കുവാന്‍ കാത്തിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.