Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാധ്യമപ്രവര്‍ത്തകരുടെ സ്‌നേഹ വായ്‌പില്‍ കലക്ടര്‍ക്ക് യാത്രയയപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 12:44 am IST
in Kannur

കണ്ണൂര്‍: ഔദ്യോഗിക പദവികള്‍ക്കിടയിലും ഒരു കുടുംബത്തെപോലെ നിന്ന്ണ്ണരിന്റെ സ്‌നേഹം ഏറ്റുവാങ്ങിയ ജില്ലാ കലക്ടര്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ജില്ലയുടെ വികസനത്തിന് മുന്‍പന്തിയില്‍ നിന്ന് കണ്ണൂരിന്റെ പേരിന് തന്നെ തിലകംചാര്‍ത്തിയ ജനകീയ കലക്ടര്‍ പി ബാലകിരണിനാണ് കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ യാത്രയയപ്പ് നല്‍കിയത്. രണ്ടര വര്‍ഷത്തെ സേവനത്തിന് ശേഷം സാമൂഹ്യനീതി വകപ്പ് ഡയറക്ടര്‍ തസ്തികയിലേക്ക് സ്ഥലം മാറിപ്പോകുന്ന കലക്ടറുടെ ജനകീയ മുഖം ചടങ്ങില്‍ സംസാരിച്ചവരെല്ലാം എടുത്തുപറഞ്ഞു. കലക്ടര്‍ തനിക്ക് വെറും കലക്ടറല്ലെന്നും സുഹൃത്താണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബജറ്റില്‍ സര്‍ക്കാന്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് അഴീക്കല്‍ തുറമുഖത്തില്‍ വന്‍വികസനം കൊണ്ടുവരും. അതിന്‌വേണ്ടി കലക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ കലക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രസ് ക്ലബ് സംരംഭമായ ജേര്‍ണിലിസ്റ്റ് വോളിബോള്‍ മത്സരത്തില്‍ പങ്കെടുത്ത അനുഭവങ്ങള്‍ മറുപടി പ്രസംഗത്തില്‍ കലക്ടര്‍ അനുസമരിച്ചു. ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങളും സംരംഭങ്ങളും ഒന്നും മറച്ചുവെക്കേണ്ടതല്ലെന്നും പൊതുജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അതിന് മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് നിസ്സീമമായ സഹകരണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തന്നെ അനുമോദിച്ചും വിമര്‍ശിച്ചും പലരും വാര്‍ത്തകള്‍ എഴുതിട്ടുണ്ടായിരുന്നു. പക്ഷെ, അതെല്ലാം താന്‍ ക്രിയാത്മകമായേ എടുത്തുട്ടുള്ളു. ഇതെല്ലാം നാടിന്റെ വികസനത്തിനും സമാധാനത്തിനും വേണ്ടിയാണ്. കണ്ണൂര്‍ തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണ്. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ നാട് എന്ന പേര് കുറേയൊക്കെ മാറ്റാന്‍ സാധിച്ചു. തിരഞ്ഞെടുപ്പ് രംഗത്ത് നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും സാധിച്ചു. അദ്ദേഹം ഓര്‍മിച്ചു. ഐ ടി മിഷന്‍ ഡയറക്ടര്‍ എന്ന ഇരട്ട ചുമത കൂടി വഹിക്കാനാണ് ബലകിരണ്‍ തലസ്ഥാനത്തേക്ക് പോകുന്നത്.

ചടങ്ങില്‍ പ്രസ് ക്ലബ് സെക്രട്ടറി കെ.ടി,ശശി അധ്യക്ഷത വഹിച്ചു. സ്ഥലം മാറി പോകുന്ന ജില്ലാ ഇര്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, പുതുതായി നിയമിതനായ ഇര്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, മട്ടന്നൂര്‍ സരേന്ദ്രന്‍, പി.സുരേഷന്‍, സിജി ഉലഹന്നാന്‍, അഭിലാഷ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രസ് ക്ലബ് ജോ.സെക്രട്ടറി സി.വി.സാജു സ്വാഗതവും പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.