തലശ്ശേരി: ഗവ ബ്രണ്ണന്‍ കോളേജില്‍ എബിവിപിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥന നടത്തുകയായിരുന്ന എബിവിപി പ്രവര്‍ത്തകരെ ഒരുസംഘം എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചു. കോളേജ് കാമ്പസ്സില്‍ ദേശസ്‌നേഹം പ്രകടിപ്പിച്ചതില്‍ എസ്എഫ്‌ഐക്കുണ്ടായ അസഹിഷ്ണുതയാണ് അക്രമം നടത്തിയതിലൂടെ വ്യക്തമായതെന്ന് എബിവിപി അരോപിച്ചു.
















