Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ദേശീയ അവധിദിനങ്ങള്‍ പ്രവൃത്തിദിവസങ്ങളാക്കണം: എന്‍ജിഒ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 12:34 am IST
inKannur

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാരില്‍ ദേശീയബോധമുണര്‍ത്തുന്നതിനായി സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പൊതു അവധിദിനങ്ങള്‍ പ്രവൃത്തിദിനങ്ങളാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.സുകുമാരന്‍ പറഞ്ഞു. ദേശീയബോധമുള്ള പൗരസമൂഹത്തിന്റെ സൃഷ്ടിക്ക് ഇത്തരം നടപടികള്‍ അനിവാര്യമാണ്. കണ്ണൂരില്‍ കേരള എന്‍ജിഒ സംഘ് മുപ്പത്തിയെട്ടാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് എന്‍ജിഒ സംഘ് പ്രവര്‍ത്തിക്കുന്നത്. പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് 40 വര്‍ഷം മുന്‍പ് തന്നെ എന്‍ജിഒ സംഘ് ആവശ്യപ്പെട്ടിരുന്നു. അന്‍പത്തിയഞ്ച് വയസ്സില്‍ പെന്‍ഷനാകുന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ സേവനം പിന്നീട് സ്വകാര്യ മേഖലക്കാണ് ലഭിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് വിവിധ ആവശ്യങ്ങളുമായി എന്‍ജിഒ സംഘ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. അനുഭാവപൂര്‍വ്വമാണ് സര്‍ക്കാര്‍ എന്‍ജിഒ സംഘ് നേതാക്കളെ സ്വീകരിച്ചതെങ്കിലും അതിന് കടകവിരുദ്ധമായ നിലപാടുകളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ പങ്കാളിത്ത പെന്‍ഷന്‍ നയം പുന:പരിശോധിക്കുമെന്ന് പറഞ്ഞ എല്‍ഡിഎഫ് ഇപ്പോള്‍ മൗനം പാലിക്കുകയാണ്. യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അസഹിഷ്ണുതയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് ഭാരതത്തെ ലോകത്തിന്റെ ഒന്നാം നിരയിലെത്തിക്കാനാണ്. സാധാരണ ജനങ്ങള്‍ക്കുവേണ്ടി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും ഇഎസ്‌ഐ പദ്ധതി നടപ്പിലാക്കിയത് ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയാക്കി. ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതും ഏറെ ഗുണം ചെയ്യും. രാജ്യത്ത് നടപ്പിലാക്കുന്ന തൊഴില്‍ നിയമങ്ങള്‍ തൊഴിലാളി സംഘടനകളുമായി ആലോചിച്ച് മാത്രമേ നടപ്പിലാക്കാന്‍ പാടുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ സെപ്റ്റംബര്‍ 2 ന് നടക്കുന്ന ദേശീയ പണിമുടക്ക് രാഷ്‌ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ജിഒ ജില്ലാ പ്രസിഡണ്ട് പി.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി മണിരാജ്, ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍, വി.പി.മുരളീധരന്‍, എന്‍ടിയു ജില്ലാ പ്രസിഡണ്ട് എം.ടി.സുരേഷ് കുമാര്‍, പിഎസ്‌സി എംപ്ലോയീസ് ജില്ലാ സെക്രട്ടറി എ.എന്‍.അജയകുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി എ.കെ.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സജീവന്‍ ചാത്തോത്ത് സ്വാഗതവും ട്രഷറര്‍ എം.രാജീവന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് കാര്യവാഹ് കെ.വി.ജയരാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഒ.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.രമേശന്‍ സ്വാഗതവും കെ.കെ.സന്തോഷ് നന്ദിയും പറഞ്ഞു.

വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന്‍ സംസാരിച്ചു. പി.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സജീവന്‍ ചാത്തോത്ത് സ്വാഗതവും വി.പ്രജിത്ത് നന്ദിയും പറഞ്ഞു.

പുതിയ ജില്ലാഭാരവാഹികളായി കെ.ഒ.ജയകൃഷ്ണന്‍-പ്രസിഡണ്ട്, സജീവന്‍ ചാത്തോത്ത്-സെക്രട്ടറി, പി.കെ.ജയപ്രകാശ്, വി.പുരുഷോത്തമന്‍, എന്‍.വി.പദ്മിനി-വൈസ് പ്രസിഡണ്ടുമാര്‍, കെ.സുനില്‍ കുമാര്‍, കെ.വി.നന്ദകുമാര്‍-ജോയന്റ് സെക്രട്ടറിമാര്‍, എം.രാജീവന്‍-ട്രഷറര്‍, എം.ടി.മധുസൂദനന്‍, കെ.പി.രാജന്‍-സംസ്ഥാന സമിതിയംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.