അരോളി: വടേശ്വരം മഹാശിവക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് നാളെ അഖണ്ഡരാമായണ പാരായണം നടക്കും. ഇന്നലെ നടന്ന രാമായണ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വൈകുന്നേരം നടക്കുന്ന രാമായണമാസ സമാപനചടങ്ങില്‍ വിതരണം ചെയ്യും.