Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊരട്ടി പോളിടെക്‌നിക്കില്‍ എന്‍സിസി ആരംഭിക്കണം: എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 09:55 pm IST
in Thrissur

ചാലക്കുടി: കൊരട്ടി പോളിടെക്‌നികില്‍ എന്‍.സി.സി യുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയുടേയും എന്‍.സി.സിയുടേയും നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

കഴിഞ്ഞ ആറ് മാസമായി അദ്ധ്യാപകനെ നിയമിക്കാത്ത കാരണമാണ് പ്രവര്‍ത്തനം നിലക്കുവാന്‍ കാരണം. യോഗ്യരായ അദ്ധ്യാപകരം നിയമിക്കാതിരിക്കുന്നതാണ് പ്രശ്‌നമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.രണ്ട് അദ്ധ്യാപകരുടെ പേര്‍ നിര്‍ദ്ദേശിച്ചെങ്കിലും എന്‍.സി.സി.ജില്ലാ കേന്ദ്രം അദ്ധികൃതര്‍ യോഗത്യയില്ലെന്ന് കാണിച്ച് ഈ അദ്ധ്യാപകരെ നിയമിക്കാന്‍ തയ്യാറായില്ല.എന്നാല്‍ യോഗര്യായ നിരവധി അദ്ധ്യാപകര്‍ ഇവിടെ ഉണ്ടായിട്ടും അവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറുകുന്നില്ലെന്നും പറയുന്നു.അദ്ധ്യാപകരും,പ്രിന്‍സിപ്പലും തമ്മിലുള്ള ചില പ്രശ്‌നങ്ങളാണ് ഇതിന് കാരണമായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എന്‍.സി.സിയുടെ പ്രവര്‍ത്തനം അദ്ധ്യാപകരുടെ കിടമത്സരം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അനൂകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുവാന്‍ ഇടവരും.ദേശീയ ബോധുമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുകയെന്നതാണ് എന്‍.സി.സിയുടെ ലക്ഷ്യം.വിവിധ കേന്ദ്ര സ്ഥാപനങ്ങളിലെ ജോലികള്‍, ആര്‍മി,പോലീസ് ,തുടങ്ങിയ ജോലികള്‍ക്കും ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതാണ് എന്‍.സി.സി പ്രവര്‍ത്തകര്‍ ക്ക്.എന്‍.സി.സി.യുടെ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിച്ചാല്‍ വീണ്ടും ആരംഭിക്കുക എളുപ്പമല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അതിനാല്‍ എത്രയും വേഗം യോഗര്യയായ അദ്ധ്യാപകരെ നിയമിച്ച് എന്‍.സി.സിയുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.ഈ ആവശ്യം അംഗീകരിക്കുന്നത് വരെ അനിശ്ചിത കാല നിരാഹാര സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.സമരം എബിവിപി ജില്ലാ കണ്‍വീനര്‍ വി.ആര്‍.അജിത് ഉദ്ഘാടനം ചെയ്തു. എബിവിപി യൂണിറ്റ് പ്രസിഡന്റ് ഗോകുല്‍ ഗോപി,എന്‍.സി.സി.പ്രവര്‍ത്തകരായ അമല്‍.സി.ടി,ഗോവിന്ദ് .കെ.എ എന്നീ മൂന്ന് വിദ്യാര്‍ത്ഥികളാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.മൂന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ.സി.മിഥുന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

Kerala

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു
Kerala

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

പുതിയ വാര്‍ത്തകള്‍

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.