Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പട്ടാളക്കരുത്തില്‍ കാരിച്ചാല്‍ കുതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 09:25 pm IST
in Alappuzha

ആലപ്പുഴ: നെഹ്‌റുട്രോഫി വീണ്ടും കാരിച്ചാലിലൂടെ കോട്ടയത്തേക്ക്, നാവികസേനയുടെ കരുത്തിലാണ് ഇക്കുറി കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് ജേതാക്കളായത്. നെഹ്‌റുട്രോഫി ജലോത്സവത്തിന്റെ പര്യായങ്ങളാണ് കാരിച്ചാല്‍ ചുണ്ടനും കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബും. കാരിച്ചാല്‍ ചുണ്ടനില്‍ കുമരകം ബോട്ട് ക്ലബ്ബും പുതിയ ഗബ്രിയേല്‍ ചുണ്ടനില്‍ കൈനകരി യുബിസിയും ഏറ്റുമുട്ടിയപ്പോള്‍ത്തന്നെ മത്സരം തീപാറുമെന്ന് ഉറപ്പായി.

പതിമൂന്നു തവണ നെഹ്‌റുട്രോഫി ലഭിച്ച കാരിച്ചാല്‍ ചുണ്ടനും പന്ത്രണ്ടുതവണ നെഹ്‌റുട്രോഫിയില്‍ മുത്തമിട്ട യുബിസിയും ഇക്കുറി കപ്പ് തങ്ങള്‍ക്കെന്നുറപ്പിച്ചാണ് മത്സരത്തിനെത്തിയത്. എന്നാല്‍ നാവികസേനയുടെ കരുത്തില്‍ പതിനാലാമതു തവണം കാരിച്ചാല്‍ ജേതാവായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് നെഹ്‌റുട്രോഫിയില്‍ മുത്തമിടുന്നത്. കഴിഞ്ഞ തവണ ജവഹര്‍ തായങ്കരിയില്‍ തുഴഞ്ഞാണ് അവര്‍ ജേതാക്കളായത്. 2008ലാണ് ഒടുവിലായി കാരിച്ചാല്‍ ചുണ്ടന്‍ ജേതാക്കളായത്.

1974, 1975, 1976 വര്‍ഷങ്ങളില്‍ ഹാട്രിക് നേടിയ കാരിച്ചാല്‍ 1980ലും ജേതാക്കളായി. തുടര്‍ന്ന് 82, 83, 84 വര്‍ഷങ്ങളിലും ഹാട്രിക് പൂര്‍ത്തിയാക്കി. 86, 87 വര്‍ഷങ്ങളിലും ജേതാക്കളായി. നീണ്ട ഇടവേളയ്‌ക്കൊടുവില്‍ 2003ലാണ് കാരിച്ചാല്‍ ജേതാക്കളായത്. 2008ലും വിജയം ആവര്‍ത്തിച്ചു. അന്ന് കൊല്ലം ജീസസ് ബോട്ട് ക്ലബ്ബാണ് തുഴഞ്ഞത്.

ഇത്തവണ ഗബ്രിയേല്‍ ചുണ്ടനില്‍ രണ്ടാം സ്ഥാനത്തെത്തിയ യുബിസി കൈനകരിയുടെയും ചരിത്രം മറ്റൊന്നല്ല. 1963ല്‍ ഗിയര്‍ഗോസ് ചുണ്ടനിലാണ് യുബിസി ആദ്യമായി ജേതാക്കളാകുന്നത്. തുടര്‍ന്ന് 64ലും 65ലും ഹാട്രിക് പൂര്‍ത്തിയാക്കി. 68, 70, 76, 79 വര്‍ഷങ്ങളില്‍ ജേതാക്കളായ യുബിസി 89, 90, 91 വര്‍ഷങ്ങളില്‍ ഹാട്രിക് നേടി. 93നുശേഷം യുബിസിയുടെ പ്രതാപം അസ്തമിച്ചു. പിന്നീട് 21 വര്‍ഷങ്ങള്‍ക്കുശേഷം 2014ലാണ് ചമ്പക്കുളം ചുണ്ടനിലൂടെ യുബിസി അവസാനമായി ജേതാവാകുന്നത്. ഇത്തവണ സൈനികരെ കൂടുതലായി ഉള്‍പ്പെടുത്തി വേമ്പനാട് ബോട്ട് ക്ലബ് മത്സരിക്കുന്നതിനെതിരെ മറ്റുചില ബോട്ട് ക്ലബ്ബുകള്‍ പ്രതിഷേധവുമായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.