Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെണ്‍കുട്ടികള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവം, രണ്ട് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 08:36 pm IST
in Pathanamthitta

പത്തനംതിട്ട: ചുട്ടിപ്പാറയില്‍ പെണ്‍കുട്ടികള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ പത്തനംതിട്ട പോലിസ് കസ്റ്റഡിയിലെടുത്തു.ബാക്കിയുള്ള വര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിപ്പട്ടികയിലുള്ള ഏഴുപേരും വിദ്യാര്‍ത്ഥികളാണ്. ഇവരെല്ലാവരും പത്തനംതിട്ട നഗരത്തിന് സമീപമുള്ള സ്‌കൂളിലെ പ്ലസ്‌വണ്‍, പ്ലസ്ടൂ വിദ്യാര്‍ഥികളാണ്. പിടിയിലായവരെ ഇന്നു തിരുവല്ലയിലെ ജുവനൈല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ ക്ലാസിനു കയറാതെ ചുട്ടിപ്പാറ കാണാനായി എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ആണ്‍കുട്ടികള്‍ മദ്യം നല്‍കിയെന്നാണ് പെണ്‍കുട്ടികള്‍ പോലിസിനോട് പറഞ്ഞത്. ആണ്‍കുട്ടികളില്‍ ഒരാളുമായി പെണ്‍കുട്ടികള്‍ക്ക് മുന്‍പരിചമുണ്ടായിരുന്നു. ഇയാള്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നും മൊഴി നല്‍കിയിരുന്നു. ചുട്ടിപ്പാറയുടെ വടക്കുവശത്തുള്ള കുന്നിന്‍ ചെരിവിലേക്ക് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയാണ് മദ്യം നല്‍കിയത്. എന്നാല്‍, ഈ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. ആണ്‍കുട്ടികള്‍ വിളിച്ചതനുസരിച്ച് പെണ്‍കുട്ടികള്‍ ചുട്ടിപ്പാറയിലേക്ക് ചെല്ലുകയായിരുന്നുവെന്ന സൂചനകളും പോലിസിന് ലഭിച്ചിട്ടുണ്ട്. ആറംഗ വിദ്യാര്‍ഥിനികള്‍ക്കാണ് മദ്യം നല്‍കിയത്. വിദ്യാര്‍ഥിനികളില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. പ്രായപൂര്‍ത്തിയാവാത്ത നാലു പെണ്‍കുട്ടികളാണ് മദ്യം കഴിച്ചതെന്നാണ് പോലിസ് ഭാഷ്യം. ഇതേത്തുടര്‍ന്ന് പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളെ കേസിലെ സാക്ഷികളാക്കാനാണ് പോലീസിന്റെ തീരുമാനം. മദ്യലഹരിയിലായ പെണ്‍കുട്ടികളില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ ബാക്കിയുള്ളവര്‍ ബഹളംവച്ച് സമീപവാസികളുടെ സഹായംതേടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യപരിശോധനയില്‍ വെള്ളം ചേര്‍ക്കാതെയുള്ള മദ്യമാണ് പെണ്‍കുട്ടികളുടെ അകത്തുചെന്നതെന്ന് കണ്ടെത്തിയതായും അറിയുന്നു. അതേസമയം, മദ്യത്തിനു പുറമെ ആണ്‍കുട്ടികളുടെ കൈവശം സിഗരറ്റും ബീഡിയും ഉണ്ടായിരുന്നതായി പോലിസ് കണ്ടെത്തി. ഇവരുടെ പക്കല്‍ നിന്നും മദ്യം കണ്ടെത്തിയിട്ടില്ല. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതിനാണ് പോലിസ് കേസെടുത്തിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

India

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.